തരളിതമായൊരു തിരുമുറിവ്
Hasyakairali|July 2023
മാന്യതയുടെ പേരിലാണെങ്കിൽ പോലും മനസ്സിനെ തടങ്കലിലാക്കാൻ ആർക്കെങ്കിലും കഴിയുമോ?
ബാലു കല്ലമ്പളളി
തരളിതമായൊരു തിരുമുറിവ്

പൊന്നും പണവും മദ്യവും മദിരാക്ഷിയുമൊക്കെ ആണായിപ്പിറന്നവനെ സംബന്ധിച്ചിടത്തോളം മനസ്സിൽ പ്രലോഭനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ കാര്യങ്ങളാണ്. സാഹചര്യങ്ങളാണ് പലപ്പോഴും അതിനൊക്കെ വഴിയൊരുക്കുന്നതെന്നും നമുക്ക് അറിവുള്ള കാര്യമാണ്. എന്നാൽ നാം എത്ര ശ്രമിച്ചാലും അത്തരം സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞെന്ന് വരില്ല.പ്രത്യേകിച്ചും അധികാരമുളള പദവിയിൽ ഇരിക്കേണ്ടിവരുമ്പോൾ, നമുക്ക റിയാം എത്ര സത്യസന്ധനും മിടുക്കനുമാണെങ്കിലും ശരി എന്തെങ്കിലും പ്രലോഭനത്തിന് വശംവദനായാൽ പിന്നെ, സ്വന്തം ഉത്തരവാദിത്വങ്ങൾ മറന്ന് യാന്ത്രികമായി ഒരു മരമണ്ടനെപ്പോലെയായിരിക്കും പ്രവർത്തിക്കുക. അങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവ രുത്താനായി എന്റെ ഔദ്യോഗിക ജീവി തത്തിനിടയിൽ, ഒരു പ്രത്യേക സാഹച ര്യത്തിൽ, എന്റെ ഒരു സബോർഡിനേറ്റ് എടുത്ത് മുൻകരുതൽ, രസകരമായി തോന്നിയതിനാൽ ഞാൻ അത് നിങ്ങൾക്കായി പങ്കുവയ്ക്കാം.

സംഭവം നടന്നത് മൂന്ന് പതിറ്റാണ്ടു കൾക്ക് മുൻപ്. ഞാൻ ബോംബെയിലെ മലാഡിലുളള പി.എഫ്. ഓഫീസിൽ അസിസ്റ്റന്റ് കമ്മീഷണറായിരിക്കുമ്പോ ഴായിരുന്നു. സാധാരണഗതിയിൽ പി.എഫിന്റെ ഫൈനൽ സെറ്റിൽമെന്റിനു വേണ്ടി അപേക്ഷിക്കണമെങ്കിൽ വരി സംഖ്യ അടയ്ക്കുന്ന അംഗം ജോലിയിൽ നിന്ന് വിരമിച്ചിട്ട് രണ്ട് മാസം കഴി ഞ്ഞിരിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ വിദേശത്ത് തൊഴിൽ ലഭിച്ചതിന്റെ പേരിലാണ് ഇവിടെയുണ്ടായിരുന്ന ജോലിയിൽ നിന്ന് പിരിയേണ്ടി വന്നതെങ്കിൽ അത്തരം വെയ്റ്റിങ് പീരീഡിന്റെ ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല അത്തരം കേസുകളിൽ മുൻഗണനാടിസ്ഥാനത്തിൽ ക്ലെയിം സെറ്റിൽ ചെയ്ത് തുക കഴിവതും വേഗം അയച്ചുകൊടുക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മേൽപ്പടി വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാതിരിക്കാനുളള മുൻകരുതലെന്ന നിലയിൽ അപേക്ഷകനായ അംഗത്തിന്റെ പാസ്പോർട്ടിന്റെയും എംപ്ലോയ്മെന്റ് വിസയുടേയും വിദേശത്തേക്ക് പോകാനുള കൺഫേമ്ഡ് എയർ ടിക്കറ്റിന്റെയും ഒറിജിനലുകൾ അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പദവിയിലുളള ഉദ്യോഗസ്ഥൻ നേരിട്ട് പരിശോധിച്ച് എല്ലാം ശരിയെന്ന് ബോധ്യപ്പെടുകയും അതിന്റെയൊക്കെ ഫോട്ടോകോപ്പി അറ്റസ്റ്റ് ചെയ്ത് അപേക്ഷ യോടൊപ്പം സൂക്ഷിക്കുകയും വേണ്ടിയിരുന്നു.

Diese Geschichte stammt aus der July 2023-Ausgabe von Hasyakairali.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 2023-Ausgabe von Hasyakairali.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS HASYAKAIRALIAlle anzeigen
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024
കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali

കള്ളന് കഞ്ഞി വെച്ചതുപോൽ

രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..

time-read
1 min  |
February 2024
വിശ്വാസം....അതല്ലേ...എല്ലാം ...
Hasyakairali

വിശ്വാസം....അതല്ലേ...എല്ലാം ...

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

time-read
2 Minuten  |
February 2024
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
Hasyakairali

ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം

ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.

time-read
2 Minuten  |
February 2024
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
Hasyakairali

ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും

ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.

time-read
1 min  |
January 2024
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
Hasyakairali

പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ

അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.

time-read
1 min  |
January 2024
ഷംസീറും അറബിയും പിന്നെ ഖുബൂസും
Hasyakairali

ഷംസീറും അറബിയും പിന്നെ ഖുബൂസും

എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു

time-read
1 min  |
January 2024
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
Hasyakairali

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....

time-read
2 Minuten  |
December 2023
ക്ലൂ ഉണ്ടോ ഗയ്‌സ്
Hasyakairali

ക്ലൂ ഉണ്ടോ ഗയ്‌സ്

കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !

time-read
2 Minuten  |
December 2023