സീതായനം
Hasyakairali|May 2023
ഇതിഹാസ കഥാപാത്രങ്ങളല്ല ഇവിടെ പറയുന്ന രാമനും സീതയും. അതിനാൽ കണ്ണുരുട്ടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.
മേഘനാദൻ 
സീതായനം

ഇക്കഥയിൽ പറയുന്ന രാമൻ കൂലിപ്പണിക്കാരനാണ്. അയാളുടെ കെട്ടിയവളുടെ പേര് സീത എന്നായത് തികച്ചും യാദൃച്ഛികം.

സീത സ്വത്തും പണവും എല്ലാ മുള്ള നല്ലൊരു തറവാട്ടിൽ പിറന്നവ ളായിട്ടും സ്വയംവരം ചെയ്തത് രാമനെയാണ്.

സോഫ്റ്റ്വെയർ എഞ്ചിനീയർമാർ. ബിസിനസ്സുകാർ, ഡോക്ടർമാർ എന്നിങ്ങനെയുള്ള വമ്പന്മാരുടെ ഒരു വലിയ നിരതന്നെ സീതയെ കെട്ടാൻ മോഹിച്ച് പിന്നാലെ നടന്നെങ്കിലും സീതയ്ക്ക് ബോധിച്ചത് കൂലിപ്പണി ക്കാരനായ രാമനെയായിരുന്നു.

എന്തൊക്കെ പറഞ്ഞാലും ചിലർക്ക് ചില ജീവിതം പ്രകൃതി വിധിച്ചിട്ടുണ്ട്. ഇല്ലെങ്കിൽപ്പിന്നെ സീതയ്ക്ക് കേവലമൊരു കൂലിപ്പണിക്കാരന്റെ ഭാര്യയായി ജീവിക്കേണ്ടി വരുമായിരുന്നോ? രാമനെ ഭർത്താവായി കിട്ടിയില്ലെ ങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണി യിൽ പാവം സീതാപിതാവ് പുതി മക്ഷം വില്ലുപോലെ വളഞ്ഞുപോയി. ആ വളവ് പിന്നീടൊരിക്കലും നിവർന്നില്ലെന്നതാണ് വാസ്തവം. നിവരാത്ത വളവോടെ കുറച്ചുകാലം കൂടി ജീവിച്ച് ആ പാവം അന്ത്യ ശ്വാസം വലിച്ചു.

സീതയുടെ മാതാശ്രീ പിതാശ്രീ യുടെ മരണത്തിന് കുറച്ചുകൊല്ലം മുന്നേ നിത്യനിദ്ര പൂകിയിരുന്നു. ഇല്ലെങ്കിൽ എന്തു സംഭവിക്കുമായിരു ന്നുവെന്ന് സകലരും ഊഹിച്ചതാണ്. മകളുടെ ചതിയിൽ മനംനൊന്ത് ആ പാവം കെട്ടിത്തൂങ്ങി മരിച്ചേനെ. അത്രയ്ക്കും തൊട്ടാവാടിയായ സ്ത്രീയായിരുന്നു അവർ.

അതിഗംഭീരമായി നടക്കാനിരുന്ന സീതാകല്യാണം അതിലളിതമായി നടക്കാനായിരുന്നു വിധി.

Diese Geschichte stammt aus der May 2023-Ausgabe von Hasyakairali.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 2023-Ausgabe von Hasyakairali.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS HASYAKAIRALIAlle anzeigen
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024
കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali

കള്ളന് കഞ്ഞി വെച്ചതുപോൽ

രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..

time-read
1 min  |
February 2024
വിശ്വാസം....അതല്ലേ...എല്ലാം ...
Hasyakairali

വിശ്വാസം....അതല്ലേ...എല്ലാം ...

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

time-read
2 Minuten  |
February 2024
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
Hasyakairali

ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം

ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.

time-read
2 Minuten  |
February 2024
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
Hasyakairali

ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും

ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.

time-read
1 min  |
January 2024
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
Hasyakairali

പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ

അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.

time-read
1 min  |
January 2024
ഷംസീറും അറബിയും പിന്നെ ഖുബൂസും
Hasyakairali

ഷംസീറും അറബിയും പിന്നെ ഖുബൂസും

എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു

time-read
1 min  |
January 2024
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
Hasyakairali

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....

time-read
2 Minuten  |
December 2023
ക്ലൂ ഉണ്ടോ ഗയ്‌സ്
Hasyakairali

ക്ലൂ ഉണ്ടോ ഗയ്‌സ്

കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !

time-read
2 Minuten  |
December 2023