2023 ആഗസ്റ്റ് 23, ഇന്ത്യൻ ബഹിരാകാശരംഗം ഒരു നാഴികക്കല്ല് പിന്നിട്ട ദിനമായിരുന്നു അന്ന് ആർക്കും പ്രാപ്യമല്ലാതിരുന്ന നേട്ടം ഇന്ത്യ കൈയെത്തിപ്പിടിച്ച ദിനം. മൂന്നാം ചാന്ദ്ര ദൗത്യം വിജയകരമായി പൂർത്തികരിച്ചാണ് ഇന്ത്യ ലോകത്തിന്റെ നെറുകെയിലേക്ക് കയറിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചാന്ദ്രപേടകത്തിന്റെ സോഫ്റ്റാൻഡിങ് നടത്തിയാണ് നിർണായകമായ നാഴികക്കല്ല് ഇന്ത്യ പിന്നിട്ടത്.
ദിവസങ്ങൾക്കകം മറ്റൊരു നേട്ടത്തിനുകൂടി രാജ്യം സാക്ഷിയായി. സൂര്യന്റെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ 1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നതോടെ ശാസ്ത്രനേട്ടങ്ങളുടെ പേരിൽ ആഗോള ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറി. ശാസ്ത്രനേട്ടങ്ങളുടെ മുഴുവൻ ക്രഡിറ്റും രാജ്യത്തെ ജനത നൽകുന്നത് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒക്കാണ്. ബഹിരാകാശ ദൗത്യങ്ങളുടെ പേരിൽ രാജ്യത്തിനൊപ്പം ഐ.എസ്.ആർ.ഒയും വിജയപീഠമേറുമ്പോൾ മലയാളികൾക്കും അഭിമാനിക്കാനേറെയാണ്.
ലോകത്തിന്റെ ഗതിമാറ്റാൻ തന്നെ കരുത്തുള്ള ദൗത്യങ്ങൾ ഐ.എസ്.ആർ.ഒ വിജയകരമായി നടപ്പിലാക്കുമ്പോൾ തലപത്തുണ്ടായിരുന്നത് ഒരു മലയാളിയാണെന്നതാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നത്.
2022ൽ ഐ.എസ്.ആർ.ഒ യുടെ തലപ്പത്തെത്തിയ എസ്.സോമനാഥിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സുപ്രധാനമായ ശാസ്ത്രദൗത്യങ്ങൾ യാഥാർഥ്യമാക്കിയത്. ആലപ്പുഴ ജില്ലയിലെ തുറവൂരിലെ ഗ്രാമത്തിൽ ജനിച്ച് മലയാളം മീഡിയം സ്കൂളിൽ പഠിച്ചാണ് സോമനാഥ് ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ശാസ്ത്രസ്ഥാപനത്തിലേക്കെത്തിയത്. സാധാരണ കുടുംബത്തിലെ തീർത്തും സാധാരണമായ സാഹചര്യങ്ങളിൽ നിന്നുമായിരുന്നു ഐ.എസ്.ആർ.ഒ യിലേക്കുള്ള സോമനാഥിന്റെ യാത്ര.
Diese Geschichte stammt aus der October 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..
നൽകാം ജീവന്റെ തുള്ളികൾ
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
തിരിച്ചറിയണം വിഷ സസ്യങ്ങളെ
പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...
അഴകേറും അസർബൈജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...
സ്വപ്നച്ചിറകിൽ
ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...