പരാജയത്തിന്റെ കണ്ണുനീരിൽ പതറാതെ പൊരുതിയതിന്റെ ഒടുക്കം ആനന്ദക്കണ്ണീരണിഞ്ഞ് ആലപ്പുഴ കായംകുളം കറ്റാനം സ്വദേശി ജിഷ ജാസ്മിൻ. പിഎച്ച്.ഡിക്കുള്ള ജിഷയുടെ 114 അപേക്ഷകളായിരുന്നു തഴയപ്പെട്ടത്. തോൽവിക്കോ നിരാശക്കോ കീഴടങ്ങാതെ ക്ഷമയോടെ കിട്ടുവോളം പരിശ്രമിച്ചതോടെ ഒടുവിൽ വിജയവും തേടിയെത്തി. ഡബ്ലിനിലെ റോയൽ കോ ളജ് ഓഫ് സർജൻസിയിൽ (RCSI) സയൻസ് ഫൗണ്ടേഷൻ ഓഫ് അയർലൻഡും യൂറോ പ്യൻ യൂനിയന്റെ മേരി ക്യൂ റി ലോഡോവിസ്ക ക്യൂറി ആക്ഷൻസും ചേർന്ന് ഫണ്ട് ചെയ്യുന്ന ഇന്റഗ്രേറ്റിവ് ജീനോ മിക്സ് ഡേറ്റ സയൻസിൽ പി എച്ച്.ഡി ചെയ്യുകയാണ് ജിഷ. ജീനോമിക് ഡേറ്റ സയൻസ് അയർലൻഡിൽ റിസർച്ചിനും മറ്റും ആവശ്യമായിവന്നപ്പോൾ ഇവിടത്തെ സയൻസ് ഫൗണ്ടേഷൻ അയർലൻഡ് ഇറക്കിയ ഒരു പ്രോഗ്രാമാണ് സയൻസ് ഫൗണ്ടേഷൻ അയർലൻഡ് സെന്റർ ഫോർ റിസർച് ട്രെയി നിങ് ഇൻ ജീനോമിക് സയൻസ്. പ്രോഗ്രാമിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികളെ ജീനോമിക് ഡേറ്റ സയൻസിൽ എക്സ്പീരിയൻസാക്കി റിസർച് ഫീൽഡിലേക്ക് ഇറക്കുക എന്നതാണ് ലക്ഷ്യം.
Diese Geschichte stammt aus der September 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക