മൂത്രാശയക്കല്ല് വരാതിരിക്കാൻ
Ayurarogyam|February 2024
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
ഡോ.പി. റോയി ജോൺ കൺസൾട്ടന്റ്-യൂറോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കൊച്ചി
മൂത്രാശയക്കല്ല് വരാതിരിക്കാൻ

മൂത്രാശയക്കല്ലുകൾ സാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ്. ലോകത്താകമാനം 2-5 ശതമാനം ജനങ്ങൾക്ക് മൂത്രാശയക്കല്ലുണ്ട്. 20 മുതൽ 40 വരെ പ്രായമുള്ളവരിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. ഈ രോഗം സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരെയാണ് ബാധിച്ചിരുന്നത്. എന്നാൽ, ഈ വ്യത്യാസം അടുത്ത കാലത്ത് കുറഞ്ഞു വരുന്നതായി കാണുന്നു. പുതുജീവിതശൈലി, ഭക്ഷണശീലങ്ങൾ, ഉയരുന്ന ആഗോളതാപം തുടങ്ങിയവയെല്ലാം രോഗബാധ വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

തടയാനാവുമോ?

ഒരിക്കൽ രോഗം വന്നാൽ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. 10 ശതമാനം രോഗികളിൽ ഒരു വർഷത്തിലും 35 ശതമാനം പേരിൽ 5 വർഷത്തിലും 50 ശതമാനത്തിന് 10 വർഷത്തിലും രോഗം വീണ്ടും ഉണ്ടാകുന്നു. കൃത്യമായ ഭക്ഷണക്രമീകരണം, ജീവിതശൈലിയിൽ മാറ്റം വരുത്തൽ എന്നിവ രോഗം വീണ്ടും വരാതിരിക്കാൻ ഗുണം ചെയ്യും.

ജീവിതശൈലിയിൽ മാറ്റം

ആധുനിക ജീവിതശൈലി മൂത്രാശയക്കല്ലുകളെ കാര്യമായി സ്വാധീനിക്കുന്നു. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുക, അമിതവണ്ണം, മാംസ്യം കൂടുതലുള്ള ആഹാരം, ഫാസ്റ്റ് ഫുഡ്, വ്യായാമമില്ലായ്മ ഇതെല്ലാം മൂത്രാശയക്കല്ലുകൾക്കുള്ള സാധ്യത കൂട്ടുന്നു.

അമിതവണ്ണം അപകടം

 മൂത്രാശയക്കല്ലുകളും ശരീരത്തിന്റെ തൂക്കവും ബോഡി മാസ് ഇൻഡക്സുമായി നേരിട്ട് ബന്ധ മുള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീര ത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിലൂടെ മൂത്രാശയക്കല്ലുകൾ രൂപപ്പെടുന്നതിനുള്ള സാധ്യതയും കുറയ്ക്കാം.

ഭക്ഷണത്തിന് ഡയറി

 ഭക്ഷണരീതികൾ മൂത്രാശയക്കല്ലുകളെ കാര്യമായി സ്വാധീനിക്കുന്നു. രോഗികൾ ഓരോ ആഴ്ചയിലേക്കും വേണ്ട ആഹാരക്രമത്തിന്റെ ഡയറി തയ്യാറാക്കി സൂക്ഷിക്കുന്നത് നല്ലതാണ്.

മാംസ്യം ദോഷം

Diese Geschichte stammt aus der February 2024-Ausgabe von Ayurarogyam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 2024-Ausgabe von Ayurarogyam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS AYURAROGYAMAlle anzeigen
കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം
Ayurarogyam

കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം

ഗർഭകാലം മുതൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്

time-read
1 min  |
April 2024
ആർത്തവം സമയം തെറ്റാതിരിക്കാൻ
Ayurarogyam

ആർത്തവം സമയം തെറ്റാതിരിക്കാൻ

സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.

time-read
1 min  |
April 2024
വെള്ളം കുടിക്കാൻ മറക്കല്ലേ
Ayurarogyam

വെള്ളം കുടിക്കാൻ മറക്കല്ലേ

വെള്ള കോളർ ജോലിക്കാർ വെള്ളം കുടിയുടെ വീമ്പ് പറയുന്നതു കേട്ടാൽ വെള്ളം കുടിക്കാത്തവരും കുടിച്ചുപോകും. പലരും ഉച്ചവരെ 5 ലിറ്റർ വെള്ളം കുടിക്കുന്ന കണക്കുപോലും പറയാറുണ്ട്. പക്ഷേ, എരിവിന് പരിഹാരമായും തൊണ്ട വരളലിന് ഒറ്റമൂലിയായും എന്തെങ്കിലും വിഴുങ്ങാനും മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.

time-read
1 min  |
April 2024
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
Ayurarogyam

കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം

കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്

time-read
1 min  |
April 2024
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
Ayurarogyam

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം

പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

time-read
1 min  |
April 2024
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
Ayurarogyam

ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -

ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

time-read
1 min  |
March 2024
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
Ayurarogyam

പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം

കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.

time-read
3 Minuten  |
March 2024
കമ്പിയിടാതെ പല്ല് നേരെയാക്കാം
Ayurarogyam

കമ്പിയിടാതെ പല്ല് നേരെയാക്കാം

ദന്തക്രമീകരണം

time-read
2 Minuten  |
March 2024
വേനലിൽ രോഗപെരുമഴ
Ayurarogyam

വേനലിൽ രോഗപെരുമഴ

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.

time-read
1 min  |
March 2024
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
Ayurarogyam

തലകറക്കം ശ്രദ്ധിക്കാതെ പോകരുത്

ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.

time-read
1 min  |
March 2024