കുട്ടികളെ എങ്ങനെ വളർത്തണം?
Ayurarogyam|August 2023
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
- ഡോ. മോഹൻ റോയ് ജി.
കുട്ടികളെ എങ്ങനെ വളർത്തണം?

കുട്ടികൾ ഏറ്റവും കൂടുതൽ സമയം വീട്ടിലാണ് ചെലവഴിക്കുന്നത്. പിന്നെ വിദ്യാലയത്തിലും. അതുകൊണ്ടുതന്നെ, നല്ല മാതൃകകൾ വീട്ടിലും വിദ്യാലയത്തിലും ഉണ്ടാവണം. കുട്ടികൾ നല്ലത് കേട്ടു വളരണം, നല്ല കാര്യങ്ങൾ ചെയ്യുന്നത് കണ്ടുവളരണം. അതിന് മാതാപിതാക്കൾ തന്നെ അവസരം ഒരുക്കണം. കുറ്റവാളികളിൽ നടത്തിയിട്ടുള്ള പല പഠനങ്ങളും വെളിപ്പെടുത്തുന്നത് അവരിൽ പലരും തകർന്ന കുടുംബങ്ങളിൽ നിന്നും വന്നവരായിരുന്നു എന്നാണ്. ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കുക, സമൂഹത്തെ നമുക്ക് മാറ്റാൻ സാധിക്കില്ല. എന്നാൽ, നമ്മുടെ കുടുംബം നമുക്ക് മാറ്റാം; നന്നാക്കാം. അതിലൂടെ നമ്മുടെ കുട്ടികളെയും.

നല്ല അച്ഛനും അമ്മയുമാകാം

 മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാവണം. എപ്പോഴും കുട്ടികൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കണം. പ്രായപൂർത്തിയായ മക്കൾ തങ്ങളോട് ഒന്നും പറയുന്നില്ലെന്ന് പല മാതാപിതാക്കളും പരാതി പറയാറുണ്ട്. കുട്ടികൾക്ക് എന്തെങ്കിലും പറയണമെന്ന് തോന്നിയാലേ അവർ മാതാപിതാക്കളോട് പറയുകയുള്ളൂ. കുട്ടികൾക്ക് എന്തും മാതാപിതാക്കളോട് തുറന്നു പറയാനുള്ള അവസരം ഒരുക്കിക്കൊടുക്കണം. കുട്ടിക്കാലം മുതൽ കുട്ടികൾ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടിക്ക് മാതാപിതാക്കളോട് പറയാനുള്ളത് അവനെ അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരിക്കും. കുട്ടിക്ക് പറയാനുള്ളത് ശ്രദ്ധിച്ചില്ലെങ്കിൽ, അച്ഛൻ അല്ലെങ്കിൽ അമ്മയ്ക്ക് താൻ പറയുന്നത് കേൾക്കാൻ താത്പര്യമില്ല എന്ന തോന്നലായിരിക്കും കുട്ടിക്കുണ്ടാവുക. അത്തരമൊരു തോന്നലുണ്ടായാൽ, മാതാപിതാക്കളോട് കാര്യങ്ങൾ പറയാൻ കുട്ടികൾ വിമുഖത കാട്ടും. ഇത് ഭാവിയിൽ അപകടമായേക്കാം. കുട്ടികൾ അച്ഛനമ്മമാരെ സുഹൃത്തുക്കളായി കരുതണം. അവന് അല്ലെങ്കിൽ അവൾക്ക് അച്ഛനമ്മമാ രോട് എന്തും തുറന്നു പറയാമെന്ന തോന്നൽ ഉണ്ടാക്കിയെടുക്കണം.

കുട്ടികളെ എങ്ങനെ മെരുക്കാം?

Diese Geschichte stammt aus der August 2023-Ausgabe von Ayurarogyam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der August 2023-Ausgabe von Ayurarogyam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS AYURAROGYAMAlle anzeigen
മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ
Ayurarogyam

മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ

അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.

time-read
2 Minuten  |
May 2024
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
Ayurarogyam

തൈരിന്റെ ആരോഗ്യ ഗുണങ്ങൾ

പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്

time-read
1 min  |
May 2024
മുടക്കല്ലേ വ്യായാമം
Ayurarogyam

മുടക്കല്ലേ വ്യായാമം

പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. സ്ട്രെച്ചിംഗ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.

time-read
1 min  |
May 2024
മുടികൊഴിച്ചിൽ തടയാൻ
Ayurarogyam

മുടികൊഴിച്ചിൽ തടയാൻ

മുടി വളരാത്തത്, കൊഴിയുന്നത്, ആരോ ഗ്യമല്ലാത്ത മുടി, അകാലനര എന്നിവയാണ് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ

time-read
1 min  |
May 2024
കുഴിനഖത്തിന് പരിഹാരം കാണാം
Ayurarogyam

കുഴിനഖത്തിന് പരിഹാരം കാണാം

നഖത്തിൽ നിറ വ്യത്യാസമോ അകാരണമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക അത് കുഴി നഖമാകാനുള്ള സാധ്യത കൂടുതലാണ്.

time-read
1 min  |
May 2024
കുറയ്ക്കാം കുടവയർ
Ayurarogyam

കുറയ്ക്കാം കുടവയർ

ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.

time-read
1 min  |
May 2024
മഴക്കാലമെത്തുന്നു കുടിച്ചാൽ
Ayurarogyam

മഴക്കാലമെത്തുന്നു കുടിച്ചാൽ

അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദി പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.

time-read
1 min  |
May 2024
മുഖത്തെ കറുത്ത പാട് മാറ്റാം
Ayurarogyam

മുഖത്തെ കറുത്ത പാട് മാറ്റാം

മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രധാനപ്പെട്ടു സൗന്ദര്യപ്രശ്നമാണ്

time-read
1 min  |
May 2024
വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം
Ayurarogyam

വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം

ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ച പ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യു ന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.

time-read
1 min  |
May 2024
ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്
Ayurarogyam

ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്

ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല ഒരു പ്രധാന ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ ചായയും കാപ്പിയും കുടിക്കാൻ പാടില്ലെന്നും ഐസിഎംആർ പറയുന്നു. ഭക്ഷണത്തിന് മുൻപോ ശേഷമോ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈ പാനീയം കുടിക്കാൻ പാടില്ല. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗവും പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

time-read
1 min  |
May 2024