ആർത്തവവിരാമം: ആനന്ദമാക്കാം
Ayurarogyam|June 2022
ആർത്തവവിരാമത്തെ പല എഴുത്തുകാരും വീണ്ടും ഒരു ബാല്യം വിശേഷിപ്പിച്ചിരിക്കുന്നത് എന്നാണ്. ഈ പുതിയ ബാല്യത്തിന്റെ പ്രത്യേകത, കൗമാരക്കാരിയെ പോലെയല്ല ജീവിതത്തിൽ ഒരുപാട് അനുഭവ സമ്പത്തും പക്വതയാർന്ന മനസും നമുക്കുണ്ടെന്നതാണ്
ആർത്തവവിരാമം: ആനന്ദമാക്കാം

52 വയസുള്ള വാസന്തി ജീവിതഭാരമെല്ലാം ഇറക്കി വച്ച് സന്തോഷവതിയായി ജീവിക്കുന്ന സമയമാണ്. പെട്ടന്നാണ് അവരിൽ വല്ലാത്ത ചൂടും ശരീരക്ഷീണവും മാനസികമായ ചില വ്യാകുലതകളും പ്രത്യക്ഷപ്പെട്ടത്. അർബുദം പോലുള്ള മറ്റെന്തെങ്കിലും മാരകരോഗങ്ങളാണ് എന്നുള്ള ഭയത്തോടെയാണ് അവരെന്നെ സമീപിച്ചത്. പരിശോധനകളിലൂടെ മനസിലാക്കാൻ കഴിഞ്ഞത് അവർക്ക് പേടിക്കേണ്ട യാതൊരു അസുഖങ്ങളും ഇല്ലെന്നാണ്. സാധാരണ ഏതു സ്ത്രീയും കടന്നു പോകുന്ന ആർത്തവവിരാമം എന്ന അവസ്ഥയിലൂടെയാണ് അവരും കടന്നുപോകുന്നത്. ഇത് അവരെ പറഞ്ഞു മനസിലാക്കിയപ്പോൾ അവരുടെ മനസിലുണ്ടായ അനാവശ്യ ഭയം മാറി സന്തോഷവതിയായി.

എന്താണ് ആർത്തവവിരാമം?

കൃത്യമായി മാസമുറ വന്നു കൊണ്ടിരിക്കുന്ന സ്ത്രീക്ക് ആർത്തവം ഇല്ലാതാകുന്ന അവസ്ഥയെയാണ് ആർത്തവവിരാമം അഥവാ മെനോപ്പോസ്. ഏകദേശം 45നും 55 വയസിനുമിടയിലാണ് ആവർത്തവവിരാമം സംഭവിക്കുന്നത്. പലരിലും പല രീതിയിലാണ് ഇത് സംഭവിക്കുന്നത്. ചില സ്ത്രീകളിൽ ഓരോ ആവർത്തവ സമയത്തും രക്തംപോക്ക് ക്രമേണ കുറഞ്ഞു വരുന്നു. മറ്റ് ചിലർക്ക് അമിത ബ്ലീഡിംഗ് ഉണ്ടാകാം. ഇതുമല്ലെങ്കിൽ ആർത്തവം തമ്മിലുള്ള അകലം കൂടി വരികയുമാകാം.

ശാരീരിക മാറ്റങ്ങൾ

Diese Geschichte stammt aus der June 2022-Ausgabe von Ayurarogyam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June 2022-Ausgabe von Ayurarogyam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS AYURAROGYAMAlle anzeigen
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
Ayurarogyam

ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -

ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

time-read
1 min  |
March 2024
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
Ayurarogyam

പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം

കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.

time-read
3 Minuten  |
March 2024
കമ്പിയിടാതെ പല്ല് നേരെയാക്കാം
Ayurarogyam

കമ്പിയിടാതെ പല്ല് നേരെയാക്കാം

ദന്തക്രമീകരണം

time-read
2 Minuten  |
March 2024
വേനലിൽ രോഗപെരുമഴ
Ayurarogyam

വേനലിൽ രോഗപെരുമഴ

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.

time-read
1 min  |
March 2024
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
Ayurarogyam

തലകറക്കം ശ്രദ്ധിക്കാതെ പോകരുത്

ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.

time-read
1 min  |
March 2024
രക്തസമ്മർദം നിസാരമാക്കരുത്
Ayurarogyam

രക്തസമ്മർദം നിസാരമാക്കരുത്

ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്

time-read
1 min  |
March 2024
ആസ്ത്മ നിയന്ത്രിക്കാം
Ayurarogyam

ആസ്ത്മ നിയന്ത്രിക്കാം

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.

time-read
1 min  |
March 2024
പഠനം എത്ര സിംപിൾ !
Ayurarogyam

പഠനം എത്ര സിംപിൾ !

നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം

time-read
1 min  |
March 2024
കരളിനെ കാക്കാൻ ഭക്ഷണം
Ayurarogyam

കരളിനെ കാക്കാൻ ഭക്ഷണം

നാരങ്ങ അടങ്ങിയ ആഹാരം കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവക്കാഡോ കരളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂട്ടി കരളിലടിയുന്ന കൊഴുപ്പിനെ കുറച്ചുനിർത്താൻ സഹായിക്കുന്നു.

time-read
1 min  |
March 2024
പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും
Ayurarogyam

പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും

40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്താശയകല്ല് വരാൻ സാധ്യത കൂടുതൽ

time-read
1 min  |
March 2024