പ്രതീക്ഷയാണ് പ്രീയാംബിൾ
ENTE SAMRAMBHAM|Samrambham November Issue
വിദ്യാർത്ഥിയിൽ നിന്ന് സംരംഭകനിലേക്ക്
പ്രതീക്ഷയാണ് പ്രീയാംബിൾ

നാല് വർഷം മുൻപു നവംബർ ഒന്നിന് കേരളം കെഎഎസിന് തുട ക്കമിട്ടപ്പോൾ ആ ചരിത്രത്തിനൊപ്പം അപൂർവ റെക്കാർഡ് നേടിയൊരു സംരംഭമുണ്ട് തലസ്ഥാന നഗരിയിൽ. പ്രീയാംബിൾ അക്കാദമി 2019ൽ ആണ് തിരുവനന്തപുരത്ത് പ്രീയാംബിൾ അക്കാദമിക്ക് തുടക്കമിട്ടത്. ആദ്യ ബാച്ച് കെഎഎസ് ( കേരള അഡ് മിനിസ്ട്രേറ്റീവ് സർവീസ്), കേരളം കാത്തിരുന്ന കെഎഎസിന്റെ ലിസ്റ്റിൽ ചരിത്രമെഴുതി കൊണ്ടു പ്രീയാംബിൾ അക്കാദമിയിൽ നിന്നൊരു ഉദ്യോഗാർത്ഥി. അക്കാദമിയുടെ വിജയം മാത്രമായിരുന്നില്ല. മറിച്ച്, അക്കാദമിയുടെ ബ്രെയിനായി പ്രവർ ഫൈനൽ ത്തിച്ച അസ്ഹർ അസീസിന്റെ വിജയം കൂടിയാണിത്. ഉദ്യോഗാർത്ഥിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ അസ് ഹറിന്റെ മികച്ച സംരംഭകനായുളള ഫിനിഷ്.

വിദ്യാർത്ഥിയിൽ നിന്ന് സംരംഭകനിലേക്ക്

Diese Geschichte stammt aus der Samrambham November Issue-Ausgabe von ENTE SAMRAMBHAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der Samrambham November Issue-Ausgabe von ENTE SAMRAMBHAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS ENTE SAMRAMBHAMAlle anzeigen
നിക്ഷേപം ഇരട്ടിയാക്കാം
ENTE SAMRAMBHAM

നിക്ഷേപം ഇരട്ടിയാക്കാം

നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം

time-read
1 min  |
March - April 2024
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
ENTE SAMRAMBHAM

നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ

കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.

time-read
3 Minuten  |
March - April 2024
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ENTE SAMRAMBHAM

കുടുംബങ്ങളുടെ സ്വന്തം സലൂൺ

ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.

time-read
2 Minuten  |
March - April 2024
ആർദ്രമീ ആർഡൻ
ENTE SAMRAMBHAM

ആർദ്രമീ ആർഡൻ

ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.

time-read
3 Minuten  |
March - April 2024
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ENTE SAMRAMBHAM

പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ

ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.

time-read
3 Minuten  |
March - April 2024
അലിവു നിറയും സ്നേഹ സാന്ത്വനം
ENTE SAMRAMBHAM

അലിവു നിറയും സ്നേഹ സാന്ത്വനം

ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

time-read
2 Minuten  |
February 2024
കനിവ് തേടുന്ന കർഷകർ
ENTE SAMRAMBHAM

കനിവ് തേടുന്ന കർഷകർ

റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.

time-read
3 Minuten  |
February 2024
രക്തം നൽകാം പുതുജീവനേകാം
ENTE SAMRAMBHAM

രക്തം നൽകാം പുതുജീവനേകാം

സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്

time-read
1 min  |
February 2024
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
ENTE SAMRAMBHAM

ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന

എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ

time-read
2 Minuten  |
February 2024
കനലാഴി കടന്നൊരു വീട്ടമ്മ
ENTE SAMRAMBHAM

കനലാഴി കടന്നൊരു വീട്ടമ്മ

അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.

time-read
1 min  |
February 2024