Chandrika Weekly - 2024 March 21
Chandrika Weekly - 2024 March 21
Keine Grenzen mehr mit Magzter GOLD
Lesen Sie Chandrika Weekly zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99
$8/monat
Nur abonnieren Chandrika Weekly
In dieser Angelegenheit
യുക്രൈനിലെ ക്രൂരമായ റഷ്യന്‍ അധിനിവേശത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയായി. ഇരു രാഷ്ട്രങ്ങളിലും ആയിരക്കണക്കിന് സിവിലിയന്മാരും സൈനികരും മരിച്ചുവീണു. പക്ഷേ റഷ്യന്‍ പ്രസിഡണ്ട് പുചിന് രക്തദാഹിയായി യുദ്ധം തുടരുകയാണ്. യുക്രൈന് അധിനിവേശത്തെ അതിനിശിതമായി വിമര്‍ശിക്കുകയാണ് റഷ്യന്‍ ബുക്കര്‍ പ്രൈസ് ജേതാവ്കൂടിയായ ലുദ്മില ഉലിസ്ക്കായ ഈ സംഭാഷണത്തിലൂടെ. വോയിസ് ഓഫ് ജര്‍മനിയുടെ പ്രതിനിധികള്‍ ബര്‍ലിനില്‍ അവരുടെ അപ്പാര്‍ട്മെന്റില്‍ വെച്ച് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
Chandrika Weekly Magazine Description:
Verlag: Muslim Printing and Publishing Co. Ltd.
Kategorie: Art
Sprache: Malayalam
Häufigkeit: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital