Kudumbam - April 2022Add to Favorites

Kudumbam - April 2022Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie Kudumbam zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99 $49.99

$4/monat

Speichern 50% Hurry, Offer Ends in 2 Days
(OR)

Nur abonnieren Kudumbam

1 Jahr $4.49

Speichern 62%

Diese Ausgabe kaufen $0.99

Geschenk Kudumbam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verifiziert sicher
Zahlung

In dieser Angelegenheit

മാധ്യമം കുടുംബം
ഏപ്രിൽ ലക്കം

The magic of TOUCH
തിരികെ പിടിക്കാം
സ്പർശാനുഭവം
*പ്രിയമുള്ള സ്പർശം
*പഠിപ്പിക്കാം ഗുഡ് ടച്ചും ബാഡ് ടച്ചും
*തൊട്ടുരുമ്മിയിരിക്കാൻ ചർമ സംരക്ഷണം

*സോഷ്യൽ മീഡിയ സ്വസ്ഥത കവരുന്നോ?
*സ്പോർട്സിലും വേണം തുല്യത - മാളവിക
*എത്രയാണ് നിങ്ങളുടെ സിബിൽ സ്കോർ?
*തഗ് ലൈഫ് സുൽത്താൻ-മാമുക്കോയ,
ജാൻ എ മൻ ജീവിതം തന്നെ-ചിദംബരം
*കണ്ണീരണിഞ്ഞ് കിയവ് -യുക്രെയ്ൻ യുദ്ധാനുഭവം

ഫെസ്റ്റിവൽ സ്പെഷൽ:
*തുർക്കിയിലൊരു നോമ്പുകാലത്ത്
*വിഷുവിന് അഞ്ച് തരം പായസം
*മലയോരത്തിന്‍റെ കണ്ണീരൊപ്പി സെബാസ്റ്റ്യൻ

മാധ്യമം കുടുംബം
ഏപ്രിൽ ലക്കം വിപണിയിൽ

സ്പോർട്സിലും വേണം തുല്യത മാളവിക ജയറാം

വീട് നിറയെ സിനിമയാണെങ്കിലും മാളവിക ജയറാമിന്റെ ചിന്തയിലും വാക്കിലും മുഴുവൻ ഫുട്ബാളാണ്. സ്പോർട്സ് മാനേജ്മെന്റ് പഠനശേഷം കളി മൈതാനത്ത് താരപ്രചാരകയായും സജീവമായ മാളവിക മനസ്സ് തുറക്കുന്നു...

സ്പോർട്സിലും വേണം തുല്യത മാളവിക ജയറാം

1 min

ജാൻ എ മൻ ജീവിതം തന്നെചിദംബരം

മതാതീത മനുഷ്യസ്നേഹത്തിൻറ കഥപറത്ത് വൻവിജയം കൊയ്ത കൊച്ചു ചിത്രമാണ് ജാൻ എ മൻ. മലയാള സിനിമക്ക് ജാൻ എ മനിലൂടെ സർപ്രൈസ് ഗിഫ്റ്റ് സമ്മാനിച്ച പുതുമുഖ സംവിധായകൻ ചിദംബരം മനസ്സ് തുറക്കുന്നു...

ജാൻ എ മൻ  ജീവിതം തന്നെചിദംബരം

1 min

തുർക്കിയിലൊരു നോമ്പ് കാലത്ത്..

ഇസ്തംബൂളിലെ ബ്ലൂ മോസ്കിന്റെയും ഹാഗിയ സോഫിയയുടെയും ഇടയിലുള്ള വിശാലമായ മൈതാനിയിൽ നോമ്പുതുറക്കായി കാത്തിരിക്കുന്ന ആയിരങ്ങൾ റമദാനിലെ സവിശേഷമായ കാഴ്ചയാണ്...

തുർക്കിയിലൊരു നോമ്പ് കാലത്ത്..

1 min

ശരി, ആയിക്കോട്ടെന്നു പറഞ്ഞ് ഞാൻ അഭിനയം തുടങ്ങും മാമുക്കോയ

43 വർഷം, 400ലേറെ സിനിമകൾ...76ാം വയസ്സിലും മാമുക്കോയ സജീവമാണ് മലയാള സിനിമയിൽ. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളിലൂടെ ന്യൂജൻ തലമുറയുടെ തഗ് ലൈഫ് സുൽത്താൻകൂടിയായി മാറിയ മാമുക്കോയ സംസാരിക്കുന്നു, അഭിനയ ജീവിതത്തിന്റെ ഗുട്ടൻസിനെക്കുറിച്ച്...

ശരി, ആയിക്കോട്ടെന്നു പറഞ്ഞ് ഞാൻ അഭിനയം തുടങ്ങും മാമുക്കോയ

1 min

Lesen Sie alle Geschichten von Kudumbam

Kudumbam Magazine Description:

VerlagMadhyamam

KategorieLifestyle

SpracheMalayalam

HäufigkeitMonthly

Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital
MAGZTER IN DER PRESSE:Alle anzeigen