Kalakaumudi Trivandrum - 18.11.2020Add to Favorites

Kalakaumudi Trivandrum - 18.11.2020Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie Kalakaumudi Trivandrum zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99

$8/monat

(OR)

Nur abonnieren Kalakaumudi Trivandrum

1 Jahr $22.99

Diese Ausgabe kaufen $0.99

Geschenk Kalakaumudi Trivandrum

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verifiziert sicher
Zahlung

In dieser Angelegenheit

Kalakaumudi Daily 18.11.2020

ബിനീഷ് എൻ.സി.ബി കസ്റ്റഡിയിൽ

ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്സ് കണ്ടാൾ ബ്യൂറോ (എൻ .സി .ബി) അറസ്റ്റ് ചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻ.സി.ബി അധികൃതർ അറസ്റ്റു രേഖപ്പെടുത്തിയത്.

ബിനീഷ് എൻ.സി.ബി കസ്റ്റഡിയിൽ

1 min

ശബരിമല പ്രസാദം രാജ്യത്ത് എവിടെയും ലഭിക്കാൻ സംവിധാനം

തിരുവനന്തപുരം: ഇന്ത്യയിൽ എവിടെയും ശബരിമല പ്രസാദം തപാലിൽ ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദ്.

ശബരിമല പ്രസാദം രാജ്യത്ത് എവിടെയും ലഭിക്കാൻ സംവിധാനം

1 min

ചെണ്ട മുതൽ മൊബൈൽഫോൺ വരെ: സ്വതന്ത്രർക്കായി ചിഹ്നങ്ങൾ അനവധി

തദ്ദേശസ്വ യംഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ കാത്തു ചിഹ്നങ്ങൾ അനവധി.

ചെണ്ട മുതൽ മൊബൈൽഫോൺ വരെ: സ്വതന്ത്രർക്കായി ചിഹ്നങ്ങൾ അനവധി

1 min

ടീം ഇന്ത്യയുടെ ലുക്ക് മാറ്റാൻ എംപിഎൽ

ആസ്ട്രേലിയയിൽ അരങ്ങേറ്റം

ടീം ഇന്ത്യയുടെ ലുക്ക് മാറ്റാൻ എംപിഎൽ

1 min

അംബാനിക്ക് ബിപിസിഎൽ വേണ്ട, വാങ്ങാനൊരുങ്ങി നാല് ഭീമന്മാർ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറായ ബി പി സിഎല്ലിലെ ഓഹരികൾ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം സർക്കാരിന് ഒന്നിലധികം ലേല അപേക്ഷകൾ ലഭിച്ചു. എന്നാൽ കോടീശ്വരനാ യ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും ഇന്ധന വിപണിയിലെ വമ്പന്മാരായ സൗദി അരാംകോ, ബിപി, ടോട്ടൽ എന്നിവയും ലേല അപേക്ഷ നൽകിയിട്ടില്ല.

അംബാനിക്ക് ബിപിസിഎൽ വേണ്ട, വാങ്ങാനൊരുങ്ങി നാല് ഭീമന്മാർ

1 min

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ലൈസൻസ് നിഷേധിച്ച് എ.എഫ്.സി

ഐ.എസ്.എൽ സീസണിന് ദിവസങ്ങൾ മാത്രം നിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച് ടീമുകൾക്ക് അപ്രതീക്ഷിത തിരിച്ചടി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ യും (എ.എഫ്.സി) ദേശീയ ഫെഡറേഷന്റെയും (എ.ഐ.എഫ്.എഫ്) വ്യവസ്ഥകൾ പാലിക്കാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 5 ഐ.എസ്.എൽ ക്ലബ്ബുകൾക്ക് ലൈസൻസ് നിഷേധിച്ചു.

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ലൈസൻസ് നിഷേധിച്ച് എ.എഫ്.സി

1 min

2021ൽ വിയർക്കും

ടീം ഇന്ത്യക്ക് നോൺ സ്റ്റോപ്പ് ക്രിക്കറ്റ്, ഷെഡ്യൂൾ പുറത്ത്

2021ൽ വിയർക്കും

1 min

അയൽ രാജ്യങ്ങൾക്ക് നിക്ഷേപത്തിൽ ഇളവിന് കേന്ദ്രം

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) ഇളവ് നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.

അയൽ രാജ്യങ്ങൾക്ക് നിക്ഷേപത്തിൽ ഇളവിന് കേന്ദ്രം

1 min

Lesen Sie alle Geschichten von Kalakaumudi Trivandrum

Kalakaumudi Trivandrum Newspaper Description:

VerlagKalakaumudi Publications Pvt Ltd

KategorieNewspaper

SpracheMalayalam

HäufigkeitDaily

KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital
MAGZTER IN DER PRESSE:Alle anzeigen