Kalakaumudi Trivandrum - 15.07.2020
Kalakaumudi Trivandrum - 15.07.2020
Keine Grenzen mehr mit Magzter GOLD
Lesen Sie Kalakaumudi Trivandrum zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Kalakaumudi Trivandrum
1 Jahr$356.40 $15.99
Diese Ausgabe kaufen $0.99
In dieser Angelegenheit
Kalakaumudi Daily
എം.എ. യൂസഫലിക്ക് അബുദാബി സസ്റ്റയ്ബിലിറ്റി ലീഡർ പുരസ്കാരം
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാ നുമായ എം.എ.യൂസഫലിക്ക് അബുദാബി സസ്റ്റയ്ബിലിറ്റി ലീഡർ പുരസ്കാരം.
1 min
ബാർബിക നേഷൻ ഐപിഒ വഴി 1,200 കോടി സമാഹരിക്കും
മുംബൈ: കാഷ്വൽ ഡൈനിംഗ് ശൃംഖലയായ ബാർബിക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി പ്രാഥമിക ഓഹരി വിൽപ്പന (ഇനി ഷ്യൽ പബ്ലിക് ഓഫറിംഗ്, ഐപിഒ) വഴി 1,200 കോടി രൂപ സമാഹരിക്കും. മാർക്കറ്റ് റെഗുലേറ്റർ സെബി കമ്പനിയുടെ ഐപിഒയ്ക്ക് അനുമതി നൽകി.
1 min
ബാങ്കുകൾക്ക് നിഷ്ക്രിയ ആസ്തിയോട് അമിത ഭയം: കെ.വി കാമത്ത്
ന്യൂഡൽഹി: വ്യവസായങ്ങൾക്ക് കൂടുതൽ സുഗമമായി വായ്പ നൽകാൻ ബാങ്കുകൾ തയാറാകണമെന്ന് ന്യൂ ഡെവലപ്മെന്റ് ബാങ്ക് മുൻ മേധാവി കെ.വി കാമത്ത്.
1 min
ടീം സെലക്ഷൻ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് മനോജ് തിവാരി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ തത്സമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യണമെന്ന് മധ്യനിര ബാറ്റ്സ്മാൻ മനോജ് തിവാരി.
1 min
കോവിഡ് ഭീതിയിൽ പോലീസ്
പത്തോളം പൊലീസുകാർ നിരീക്ഷണത്തിൽ
1 min
അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും നാലാഴ്ചയ്ക്കുള്ളിൽ വേണം
തിരുവനന്തപുരം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണത്തിനായി അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും രൂപീകരിക്കാനാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവായത്. കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ് നടത്തണമെന്നും ക്ഷേത്രസ്വത്തുക്കൾ ദുർവിനിയോഗം ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും ഉത്തരവിലുണ്ട്.
1 min
ശിവശങ്കറെ ചോദ്യം ചെയ്തു
സ്വപ്നയും സരിത്തും മന്ത്രി ജലീലിനെയും വിളിച്ചു മുൻ ഐടി സെക്രട്ടറിയെ 14 തവണ ഫോണിൽ ബന്ധപ്പെട്ടു അന്വേഷണം കോൺസുലേറ്റിലെ ഡ്രൈവറിലേയ്ക്കും
1 min
കിരീടം റയലിന്റെ കൈയെത്തും ദൂരത്ത്
ഒരു ജയം കൂടി നേടിയാൽ ചാമ്പ്യൻ
1 min
ആശങ്ക ഉയർന്നു
608 പേർക്ക് രോഗം, 396 സമ്പർക്കം തലസ്ഥാനത്ത് 201, സമ്പർക്കം 117
1 min
സമ്പത്തിൽ ലാറി പേജിനെ അംബാനി മറികടന്നു
$ 7240 കോടി മസ്കം ബിന്നും അംബാനിക്ക് പിന്നിൽ
1 min
Kalakaumudi Trivandrum Newspaper Description:
Verlag: Kalakaumudi Publications Pvt Ltd
Kategorie: Newspaper
Sprache: Malayalam
Häufigkeit: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital