Kalakaumudi Trivandrum - 29.06.2020
Kalakaumudi Trivandrum - 29.06.2020
Keine Grenzen mehr mit Magzter GOLD
Lesen Sie Kalakaumudi Trivandrum zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99
$8/monat
Nur abonnieren Kalakaumudi Trivandrum
1 Jahr $22.99
Diese Ausgabe kaufen $0.99
In dieser Angelegenheit
Kalakaumudi Daily
സമ്പർക്കം ഗുരുതരം
സ്വകാര്യ ആശുപത്രി ജീവനക്കാരിക്കും കുടുംബത്തിനും രോഗം
1 min
17രാജ്യങ്ങളിലേയ്ക്ക് 170 വിമാനം
കേരളത്തിലേയ്ക്ക് എയർ ഇന്ത്യയുടെ 21 സർവ്വീസുകൾ
1 min
ജില്ലയിലെ നൂറോളം വാട്സ് ആപ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ
കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രം , വിഡിയോ എന്നിവ ഇന്റർനെറ്റിൽ തിരയുന്നതും കാണുന്നതും പ്രദർശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റ കരമാണെന്നിരിക്കേ ജില്ലയിലെ നൂറുകണക്കിന് വാട്സ് ആപ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ.
1 min
തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്; അന്വേഷണം സിബിഐയ്ക്ക്
തൂത്തുക്കുടി: തൂത്തുക്കുടിയിലെ കസ്റ്റഡി മരണക്കേസ് സി ബി ഐ ക്ക് കൈ മാറും . ഇക്കാര്യം മദ്രാസ് ഹൈക്കോ ടതിയെ അറിയിക്കും. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ കോടതിയുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
1 min
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ച
കൊട്ടാരക്കര: ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോ റിയുമായി കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു.
1 min
ദീപിക-അതാനു വിവാഹം നാളെ
കൊൽക്കത്ത: ഇന്ത്യയുടെ മുൻനിര അമ്പെയ്ത് താരങ്ങളായ അതാനു ദാസിന്റെയും ദീപിക കുമാരിയുടെയും വിവാഹം നാളെ. ഇരുവരും ഏറെക്കാലമായി ഇഷ്ടത്തിലായിരുന്നു.
1 min
രോഗവ്യാപനം തടയാൻ എ.സി.കോച്ചുകളിൽ പുതിയ സംവിധാനം
ന്യൂഡൽഹി: എസി ട്രെയിനുകളിലെ കോച്ചുകളിൽ ഇനി മുതൽ ഓപ്പറേഷൻ തിയേറ്ററുകൾക്ക് സമാനമായ രീതിയിൽ ശുദ്ധവായു ക്രമീകരിക്കാനാകുമെന്ന് റെയിൽവേ അധികൃതർ. എസി കോച്ചുകളിലെ റൂഫ് മൗണ്ട് എസി പാക്കേജ് ഓപ്പറേഷൻ തിയേറ്ററുകളിലേതു പോലെ മണിക്കൂറിൽ 16-18 തവണ വായു പൂർണമായും മാറ്റുമെന്ന് അധികൃതർ അവകാശപ്പെട്ടു.
1 min
ആമസോൺ ഇന്ത്യയിൽ 20,000 പുതിയ തൊഴിലവസരങ്ങൾ
ന്യൂഡൽഹി :ഇന്ത്യയിലെയും ആഗോള തലത്തിലെയും ഉപഭോക്താക്കളെ തടസ്സമില്ലാത്ത ഓൺലൈൻ ഷോപ്പിംഗിന് സഹായിരുന്നതിനായി ഉപഭോക്തൃ സേവന മേഖലയിൽ 2 0, 000 ത്തോളം പുതിയ തൊഴിലവസരങ്ങളുമായി പ്രമുഖ ഇ-കൊമേഴ്സസ് കമ്പനി ആമസോൺ.
1 min
ഐഒസിക്ക് 5185 കോടി രൂപ നഷ്ടം
ആഗോള വിലയിലുണ്ടായ അസംസ്കൃത എണ്ണയുടെ ഇടിവാണ് കമ്പനിക്ക് വൻ നഷ്ടമുണ്ടാക്കിയതെന്ന് അധികൃതർ
1 min
ചൈനീസ് ഘടകങ്ങളെ ഉപേക്ഷിക്കാനാകില്ലെന്ന് മാരുതിയും ബജാജും
മുംബൈ- ചൈനയിൽ നിന്നുള്ള വാഹന ഘടകങ്ങളെ ഉപേക്ഷിക്കാനാവില്ലെന്ന് ഇന്ത്യയിലെ ഓട്ടോമൊബൈൽസ് കമ്പനികൾ. ബദൽ ഘടകങ്ങൾ വികസിപ്പിക്കാതെ ഇറക്കുമതി തടയുന്നത് ബിസിനസിനെ ബാധിക്കുമെന്ന് വാഹന നിർമാതാക്കൾ പറയുന്നു.
1 min
കള്ളനെ പിടിക്കാൻ നാട്ടുകാർ ഇറങ്ങി; ഇറങ്ങിയവരുടെ വീടുകളിൽ കള്ളൻ കയറി
മൂവാറ്റുപുഴ: കള്ളനെ പിടിക്കാൻ നാട്ടുകാർ സംഘടിച്ചിറങ്ങിയതിനു പിന്നാലെ മോഷണം നടത്തി അതിവിദഗ്ധമായി കള്ളൻ മുങ്ങി.
1 min
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം ഇടിഞ്ഞു
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 2019-20 സാമ്പത്തിക വർഷത്തെ അറ്റാദായം 104.59 കോടി രൂപയായി കുറഞ്ഞു.
1 min
ഹെഡ്ലിയെ കൈമാറില്ലെന്ന് അമേരിക്ക
വാഷിങ്ടൺ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഡേവിഡ് കോൾമാൻ ഹൈഡ്ലിയെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് അമേരിക്ക.
1 min
അതിർത്തിയിൽ 16 ചൈനീസ് ക്യാമ്പ്
ഉപഗ്രഹ ചിത്രം പുറത്ത്
1 min
എഫ് എ കപ്പ്: ആഴ്സനൽ സെമിയിൽ
ലണ്ടൻ- പ്രീമിയർ ലീഗിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങ ളിൽ നിന്ന് വകഞ്ഞു മാറി ആഴ്സനൽ എഫ് എ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
1 min
ഇരട്ട ഗർഭപാത്രം, രണ്ടിലും ഇരട്ടക്കുട്ടികൾ; ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം
ലണ്ടൻ :ഇരട്ട ഗർഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് ഓരോ ഗർഭപാത്രത്തിലും ഇരട്ടക്കുട്ടികൾ വളരുന്നു.
1 min
Kalakaumudi Trivandrum Newspaper Description:
Verlag: Kalakaumudi Publications Pvt Ltd
Kategorie: Newspaper
Sprache: Malayalam
Häufigkeit: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital