Kalakaumudi Trivandrum - 28.06.2020
Kalakaumudi Trivandrum - 28.06.2020
Keine Grenzen mehr mit Magzter GOLD
Lesen Sie Kalakaumudi Trivandrum zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99
$8/monat
Nur abonnieren Kalakaumudi Trivandrum
1 Jahr $22.99
Diese Ausgabe kaufen $0.99
In dieser Angelegenheit
Kalakaumudi Daily
ഇൻസൈഡ്
കണ്ടു കഴിഞ്ഞപ്പോൾ, ഒരിക്കലും കാണാൻ പാടില്ലായിരുന്നു എന്നു ചിന്തിപ്പിച്ച സിനിമ. മനസിൽ വല്ലാത്തൊരു ഭയവും അറപ്പും വേദനയും ഉണ്ടാക്കിയ ചിത്രം. അതാണ് മിഗുവൽ ഏഞ്ചൽ വിവാസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ഇൻസൈഡ്.
1 min
അഹമ്മദ് പട്ടേലിന്റെ വീട്ടിൽ റെയ്ഡ്
പരിശോധന വായ്പ തട്ടിപ്പിൽ കമ്പനി ഉടമകൾ മുങ്ങി
1 min
ബൈജൂസ് ആപ്പിൽ മേരി മീക്കേഴ്സിന്റെ നിക്ഷേപമെത്തുന്നു
ന്യൂഡൽഹി: മലയാളിയായ ബൈജു രവീന്ദ്രന് കീഴിലെ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിൽ വീണ്ടും വിദേശ നിക്ഷേപമെത്തുന്നു.
1 min
മാണിയും ജോസും രണ്ടിടത്തു തന്നെ
പുറത്താക്കുമെന്ന് ജോസഫ്, ദിവാസ്വപ്നമെന്ന് ജോസ്
1 min
ഞായർ ലോക്ക് ഡൗൺ ഒഴിവാക്കി
തീവ്രബാധിത പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നിയന്ത്രണം ലംഘിച്ചാൽ കേസ് നീരീക്ഷിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം
1 min
പയ്യോളി എക്സ്പ്രസ് @57
ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സ് ഇതിഹാസം പി.ടി. ഉഷ ഇന്നലെ 57-ാം പിറന്നാൾ ആഘോഷിച്ചു.
1 min
കൊക്ക കോള സോഷ്യൽ മീഡിയയിലെ പരസ്യം താത്കാലികമായി നിർത്തി
ന്യൂഡൽഹി: ശീതള പാനീയനിർമാതാക്കളായ കൊക്ക കോള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തി.
1 min
റോണോ ഫോമായി; യുവന്റസ് ഫോറടിച്ചു
റോം: ചെറിയ ഇടവേളയ്ക്കശേഷം സൂപ്പർ താരം ക്രിസ്റ്റ്യാ നോ റൊണാൾഡോ തനിനിറം കാട്ടിയപ്പോൾ ഇറ്റാലിയൻ സീരിഎയിൽ യുവന്റസിന് നിറമുള്ള ജയം.
1 min
സ്വർണ വില താഴോട്ടില്ല.
ന്യൂഡൽഹി: സ്വർണ വിലയിൽ വർദ്ധന തുടരുന്നു. ഇന്നലെ പവന് 35920 രൂപയിലേക്കുയർന്നു. ഗ്രാമിന് വില 4490 രൂപ. സ്വർണത്തിന്റെ ഇന്നലെ പവന് 400 രൂപയാണ് വർദ്ധിച്ചത്.
1 min
യൂണിലിവറിന്റെ പാതയിൽ ലോറിയലും - ഉൽപ്പന്നങ്ങ ങളിലെ വംശീയത സൂചിപ്പിക്കുന്ന വാക്കുകൾ ഉപേക്ഷിക്കുന്നു
ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന പേരിൽ ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് കമ്പനികൾ പേരു മാറ്റങ്ങൾ കൊണ്ടുവരുന്നത്.
1 min
ഷംന കാസിം ബ്ലാക്ക് മെയിൽ: എല്ലാ പ്രതികളും പിടിയിൽ
കൊച്ചി: നടി ഷംനാകാസിമിനെയും മറ്റ് ചില മോഡലുകളെയും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസി ലെ മുഖ്യപ്രതി അറസ്റ്റിൽ.
1 min
എംഎസ്എംഇകൾക്ക് വായ്പാ സഹായവുമായി കെഎഫ് സി
മൂന്ന് തരം വായ്പാ പദ്ധതികൾ അവതരിപ്പിച്ചു
1 min
എരിഞ്ഞടങ്ങിയ സ്നേഹദീപം
ഏത് അപകടസന്ധിയിലും ഞാനുണ്ട് സഹായിക്കാൻ എന്ന് ആരോടും പറയാൻ മടിച്ചിട്ടില്ലാത്ത ഉഷാറാണി ചേച്ചി മകനെ തനിച്ചാക്കി മടങ്ങു ന്നു. മനുഷ്യത്വത്തിന്റെ ഒരു വിളക്ക് ഈ ഗ്രഹണദിനത്തിൽ എരിഞ്ഞു തീരുകയാണ് - നടനും തിരക്കഥാകാരനും സംവിധായകനുമായ രൺജി പണിക്കർ ആ സ്നേഹോപഹാരങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നു
1 min
ബാഴ്സയ്ക്ക് ഡ്രോ ഡേ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കിരീടത്തിലേക്കുള്ള ബാഴ്സലോണ വഴിയടയുന്നു. നിർണായക മത്സരത്തിൽ ബാഴ്സലോണ സെൽറ്റ വി ഗോയോട് സമനില വഴങ്ങി. രണ്ട് തവണ ലീഡെടുത്ത ബാഴ്സയെ 2-2നാണ് സെൽറ്റ തളച്ചത്.
1 min
Kalakaumudi Trivandrum Newspaper Description:
Verlag: Kalakaumudi Publications Pvt Ltd
Kategorie: Newspaper
Sprache: Malayalam
Häufigkeit: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital