ഇനി ബാറ്ററി ചാർജ് തീരില്ല
Vanitha|October 31, 2020
ഇനി ബാറ്ററി ചാർജ് തീരില്ല
ബാറ്ററി ചാർജ് സംബന്ധിച്ച തെറ്റിധാരണകൾ തിരുത്താം

സ്മാർട് ഫോണിന്റെ കാര്യത്തിൽ പലർക്കും വ്യത്യസ്ത മുൻഗണനകളാണ് ഉള്ളത്. ചിലർക്ക് ഗയിം ആണ് മെയിൻ, ചിലർക്ക് ഫോട്ടോയും വിഡിയോയും എടുക്കൽ. ആവശ്യം എന്തായാലും ഏറ്റവും പ്രധാന കാര്യം ബാറ്ററി ചാർജ് നിലനിൽക്കുക എന്നതാണ്.

തെറ്റു പറ്റാതെ നോക്കാം

• എപ്പോഴാണ് ഫോൺ ചാർജ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ പലർക്കും സംശയമാണ്. ഫോണിന്റെ ചാർജ് മുഴുവൻ തീർന്ന് പൂജ്യം ശതമാനമായി ഓഫ് ആകുന്ന ഘട്ടങ്ങളും വരാം.

ഫോണിന്റെ റീകാലിബറേഷന് ഇങ്ങനെ പൂജ്യത്തിൽ നിന്ന് ചാർജ് ചെയ്ത് തുടങ്ങുന്നത് നല്ലതാണ് എന്ന് അടുത്തകാലം വരെ പറഞ്ഞിരുന്നു. എന്നാൽ പുതിയ ഫോണുകളിലെ ലിഥി യം അയോൺ ബാറ്ററികൾക്ക് സീറോ ചാർജ് അത്ര നല്ലതല്ല.

• ചാർജ് സീറോ ആകുന്ന സമയത്ത് ചില കെമിക്കൽ റിയാക്ഷനുകൾ നടന്ന് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. അതിനാൽ 30 ശതമാനത്തിൽ താഴെ ചാർജ് എത്തുന്ന സമയത്തു തന്നെ ഫോൺ ചാർജ് ചെയ്യണം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 31, 2020