ആ കുട്ടി തന്നെ ഈ ടീച്ചർ
Vanitha|October 17, 2020
ആ കുട്ടി തന്നെ ഈ ടീച്ചർ
"മണിയറയിലെ അശോകനി'ൽ തെങ്ങിൻതൈ പ്രപ്പോസൽ നടത്തി റാണി ടീച്ചറായി കൈയടി നേടിയ നയന എൽസയുടെ വിശേഷങ്ങൾ
രൂപാ ദയാബ്ജി

തെങ്ങ് ചതിക്കില്ല...

ഈ പഴഞ്ചൊല്ല് ഏറ്റവും ഗുണമായത് എന്റെ കാര്യത്തിലാണെന്നു പറയാം. “ മണിയറയിലെ അശോകനി'ലെ തെങ്ങിൻതെ കൊടുത്തുള്ള പ്രപ്പോസൽ സീൻ കേട്ടപ്പോൾ മുതൽ വളരെ എക്സൈറ്റഡായിരുന്നു. അങ്ങനെയൊരു പ്രപ്പോസൽ നമ്മൾ കേൾക്കുന്നതു പോലും ആദ്യമായിട്ടല്ലേ.

സിനിമ ഷൂട്ട് ചെയ്യുമ്പോൾ തിയറ്റർ റിലീസായിരുന്നു എല്ലാവരുടെയും മനസ്സിൽ. ലോക്ഡൗൺ വന്നതോടെ കുറച്ചു വിഷമം തോന്നിയെങ്കിലും ഓണം റിലീസായി സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ വന്നു. ട്രോളുകളിലും മീമുകളിലും തെങ്ങു നിറയുന്നതു കണ്ടപ്പോൾ ഡബിൾ ഹാപ്പിയായി. "സ്ഫടിക'ത്തിലെ ചാക്കോമാഷ് മകനു പകരം മുറ്റത്തു നട്ട പതിനെട്ടാം പട്ട തെങ്ങിനു ശേഷം ഇതാ, എന്റെ തെങ്ങിൻ തൈയും ഹിറ്റായി.

കുട്ടി ടു ടീച്ചർ...

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 17, 2020