ഈസി Salads

Vanitha|May 15, 2020

ഈസി Salads
ഡിന്നർ ലളിതമാക്കാൻ എളുപ്പത്തിൽ തയാറാക്കാവുന്ന മൂന്നു സാലഡുകൾ

സോസേജ് & പാസ്ത സാലഡ്

1. സോസേജ് - 200 ഗ്രാം

2. എണ്ണ - പാകത്തിന്

3. ഉപ്പ്, കുരുമുളകുപൊടി- പാകത്തിന്

4. ഫ്യൂസില്ലി പാസ്ത - രണ്ടു കപ്പ്

5. ഒലിവ് ഓയിൽ - രണ്ടു വലിയ സ്പൂൺ

6. നാരങ്ങാനീര് - ഒരു വലിയ സ്പൂൺ

തായ് ഫിഷ് സോസ് ഒരു വലിയ സ്പൂൺ

തേൻ രണ്ടു ചെറിയ സ്പൂൺ

7. സവാള - ഒന്ന്, കനം കുറച്ചരിഞ്ഞത്

സാലഡ് കുക്കുമ്പർ, തൊലി കളഞ്ഞ്

ഒരിഞ്ചു ചതുരക്കഷണങ്ങളാക്കിയത് - ഒരു കപ്പ്

തക്കാളി - രണ്ട്, നീളത്തിൽ കഷണങ്ങളാക്കിയത്

പുതിനയില അരിഞ്ഞത് ഒരു വലിയ സ്പ്പൂൺ

പാകം ചെയ്യുന്ന വിധം

സോസേജ് കനം കുറച്ചു വട്ടത്തിൽ അരിഞ്ഞ്, പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്ത് അൽപം എണ്ണയിൽ വറുത്തു മാറ്റി വയ്ക്കുക.

ഒരു വലിയ പാത്രത്തിൽ ഉപ്പിട്ടു വെള്ളം തിളപ്പിച്ച് അതിൽ പാസ്ത ചേർത്തു വേവിച്ചുറ്റുക. ഇതിലേക്കു തണുത്ത വെള്ളം ഒഴിച്ച്, ഊറ്റിയ ശേഷം ഒലിവ് ഓയിൽ ചേർത്തു കുടഞ്ഞു യോജിപ്പിച്ചു വയ്ക്കണം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 15, 2020