ഒഴിവാക്കരുത് പ്രഭാത ഭക്ഷണം
ഒഴിവാക്കരുത് പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം ഒഴിവാക്കാതെ ശരീരത്ത കാത്തുസൂക്ഷിക്കാം...

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് ഏറെ ദോഷകരമാണന്നറിഞ്ഞുകൊണ്ടുതന്നെ മനപ്പൂർവ്വം അ തൊഴിവാക്കുന്നവരാണ് പലരും. എന്തു കൊണ്ടാണ് പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നത്. അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണ് എന്നറിയുക.

രാത്രി ഭക്ഷണത്തിനുശേഷമുള്ള ഇടവേളയിൽ ശരീരത്തിലേക്ക് ആഹാരമൊന്നും ചെല്ലാറില്ല. അതുകൊണ്ടു അതിനു ശേഷം കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റ്ന് വളരെ പ്രാധാന്യമുണ്ട്. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ പ്രാധാന്യം അർഹിക്കുന്നതും ബ്രേക്ക് ഫാസ്റ്റ് തന്നെയാണ്.

എന്തു കൊണ്ട്?

ആരോഗ്യ മേഖലയിൽ നടത്തിയ പഠനങ്ങളനുസരിച്ച് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പർ ടെൻഷനും ആർട്ടറീസിലെ ക്ലോട്ടിംഗും കാരണം ഹൃദയധമനികളിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും ഇത് കാരണമാകും. ഹൃദയധമനികളിലേക്കുള്ള രക്തയോട്ടം തടസപ്പെടുകയും അതുവഴി ടൈപ്പ് ടു പ്രമേഹം വരാനും സാധ്യതയുണ്ട്.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March Second 2020