നേട്ടമേറുന്ന നിക്ഷേപസാധ്യതകൾ
Grihalakshmi|October 16, 2020
നേട്ടമേറുന്ന നിക്ഷേപസാധ്യതകൾ
ബാങ്ക് പലിശയേക്കാൾ ആദായം നൽകുന്ന ചില നിക്ഷേപ അവസരങ്ങളെ പരിചയപ്പെടാം
Dr.Antony C.Davis

സങ്കീർണമായ ലോകമാണ് പലർക്കും ഓഹരി വിപണി. നേട്ട-നഷ്ട സാധ്യതകളെക്കുറിച്ച് പഠിക്കാതെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആവേശത്തിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് പണം നഷ്ടപ്പെടുത്തിയവർ ഏറെ. ആദായത്തിന്റെ കാര്യത്തിൽ മറ്റെല്ലാ നിക്ഷേപ ആസ്തികളെയും പിന്നിലാക്കാൻ കഴിവുള്ളതാണ് ഓഹരിയെന്ന് ഇതിനകം എണ്ണമറ്റ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രണ്ടക്ക ശതമാനം ആദായം നൽകാൻ ഓഹരിയിലെ നിക്ഷേപത്തിന് കഴിയും.

വിപണി വിശകലനം ചെയ്ത് നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാൻ സമയമില്ലാത്തവർക്കും വൈവിധ്യവത്കരണം ആഗ്രഹിക്കുന്നവർക്കും മ്യൂച്വൽ ഫണ്ടുകളാണ് യോജിച്ചത്. ചെറിയ തുക (മിനിമം 100 രൂപ നിക്ഷേപിക്കാനുള്ള സാധ്യതയും ഫണ്ടിലെ നിക്ഷേപം ആകർഷകമാക്കുന്നു. നഷ്ടസാധ്യതയും ചാഞ്ചാട്ടവും കുറവായതിനാൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളും പരിഗണിക്കാം.

ഓഹരി ഫണ്ടുകൾ

നിക്ഷേപകരുടെ പ്രതീക്ഷയ്ക്കും റിസ്ക് എടുക്കാനുള്ള കഴിവിനും അനുസൃതമായി ഓഹരി അധിഷ്ഠിത ഫണ്ടുകളെ തരംതിരിച്ചിട്ടുണ്ട്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 16, 2020