എറിഞ്ഞിട്ട് ഫെർഗുസൻ
Kalakaumudi|19.10.2020
എറിഞ്ഞിട്ട് ഫെർഗുസൻ
സൂപ്പർ ഓവർ ത്രില്ലറിൽ കൊൽക്കത്തയ്ക്ക് ജയം

ദുബായ്: ഐപിഎല്ലിലെ സൂപ്പർ ഓവറിലേക്ക് നീണ്ട ഗ്ലാമർ പോരാട്ടത്തിൽ ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് ജയം. ഇരുടീമുകളും 163 റൺസിൽ ഒതുങ്ങിയപ്പോഴാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ലോക്കി ഫെർഗൂസൻ താരമായ കളി കൂടിയാണിത്. ഫെർഗൂസന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിലാണ് ഹൈദരാബാദ് മുട്ടുമടക്കിയത്. സൂപ്പർ ഓവറിൽ ഫെർഗൂസൻ രണ്ട് റൺസ് മാത്രമാണ് പിറന്നത്. വാർണറെയും അബ്ദുൾ സമദിനെയും താരം ക്ലീൻ ബൗൾഡാക്കി. സൂപ്പർ ഓവറിൽ റാഷിദ് ഖാൻ കൊൽക്കത്തയെ ഞെട്ടിച്ചെങ്കിലും നാല് പന്തിൽ ലക്ഷ്യം നേടുകയായിരുന്നു കൊൽക്ക ത്ത്. നേരത്തെ ഫെർഗൂസൻ മൂന്ന് വിക്കറ്റെടുത്ത് ഹൈദരാബാദിനെ തകർത്തിരുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

19.10.2020