നദാലും സെറീനയും രണ്ടാം റൗണ്ടിൽ
Kalakaumudi|30.09.2020
നദാലും സെറീനയും രണ്ടാം റൗണ്ടിൽ
ഫ്രഞ്ച് ഓപ്പണിൽ നിന്ന് മെദവദേവ് പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാന്റ് സ്ലാം പോരാട്ടത്തിൽ സ്പാനിഷ് സൂപ്പർ താരവും രണ്ടാം സീഡുമായ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ.

എടി പി റാങ്കിംഗിൽ 83-ാം സ്ഥാനത്തുള്ള ബെലാറസിന്റെ ഇഗോർ ജെറാസിമോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നദാൽ രണ്ടാം റൗണ്ട് ടിക്കറ്റെടുത്തത്. രണ്ട് മണിക്കൂറും രണ്ട് മിനി മത്സരം നീണ്ടു. സ്കോർ 6-4,6-4,6-2. പരിക്കിനെത്തുടർന്ന് ഏറെ നാളത്തെ വിശ്രമത്തിന് ശേഷമാണ് യുഎസ് ഓപ്പണിലൂടെ നദാൽ തിരിച്ചെത്തിയത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

30.09.2020