പ്രതിരോധത്തിൽ ഒറ്റക്കെട്ട് ലോക്ക്ഡൗൺ ഇല്ല
Kalakaumudi|30.09.2020
പ്രതിരോധത്തിൽ ഒറ്റക്കെട്ട് ലോക്ക്ഡൗൺ ഇല്ല
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല. സമരങ്ങൾക്കും നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂർണ ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ടതില്ലെന്ന് സർവ്വ കക്ഷി യോഗം. എന്നാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശങ്ങളെല്ലാം സർവ്വ കക്ഷി യോഗം അംഗീകരിച്ചു. കർശന നിയന്ത്രണങ്ങൾക്ക് പുറമെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനുള്ള പിഴ ഉയർത്തൽ വരെ നടപ്പിലാക്കുന്നതിനോട് കക്ഷി നേതാക്കൾ യോജിച്ചു. കണ്ടെയിൻമെന്റ് സോണുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ സർവ്വകക്ഷി യോഗത്തിൽ പങ്കടുത്തവരെല്ലാം ലോക്ക് ഡൗൺ വേണ്ടെന്ന നിലപാടിനോട് യോജിച്ചു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

30.09.2020