ബാംഗ്ളൂരിന് തകർപ്പൻ ജയം
Kalakaumudi|29.09.2020
ബാംഗ്ളൂരിന് തകർപ്പൻ ജയം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ പത്താം മത്സരത്തിൽ മുംബയ്ക്കെ തിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം.

ദുബായ്:

മത്സരത്തിൽ ഇരു ടീമും തുല്യ റൺസ് നേടിയതോടെ സൂപ്പർ ഓവറിലാണ് ബാംഗ്ലൂർ ജയിച്ചത്. സൂപ്പർ ഓവറിലെ ആറ് പന്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് ഏഴ് റൺസ് നേടി. ഇത് മറികടന്ന് ആറ് പന്തിൽ 11 റൺസ് നേടിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ജയിച്ചത്.

കൂറ്റൻ തോൽവിയിലേക്ക് വീഴുമെന്ന നിലയിൽ നിന്ന് മത്സരം സൂപ്പർ ഓവറിലേക്ക് എത്തിച്ചത് കീറൺ പൊള്ളാർഡ് ഇഷാൻ കിഷൻ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. അവസാന പന്തിൽ വിജയത്തിനായി അഞ്ച് റൺസ് വേണ്ടയിരുന്ന മുംബൈയ്ക്ക് വേണ്ടി പൊള്ളാർഡ് ബൗണ്ടറി നേടി മത്സരം ടെ ആക്കുകയായിരുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

29.09.2020