തോൽക്കാത്ത പോരാളി, തെവാത്തിയ
Kalakaumudi|29.09.2020
തോൽക്കാത്ത പോരാളി, തെവാത്തിയ
ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ 224 റൺസ് സ്കോർ പിന്തുടർന്ന് രാജസ്ഥാൻ റോയൽസ് വിജയം നേടിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് രാഹുൽ തെവാത്തിയ എന്ന ഓൾറൗണ്ടറാണ്. ഒരു സമയത്ത് പഴിക്കുകയും ട്രോളുകയും ചെയ്ത നാവുകളെക്കൊണ്ട് തന്നെ പുകഴ്ത്തി പറയിച്ച പോരാളിയാണ് രാഹുൽ തെവാത്തിയ.

ഷാർജ: തോൽക്കാൻ മനസില്ലാത്ത തെവാത്തിയ ഷെൽടോൺ കോടലിന്റെ ഒരോവറിൽ അഞ്ച് സിക്സ് നേടിയതാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. സീറോയിൽ നി ന്ന് ഹീറോ ആയ രാഹുൽ തെവാത്തിയയെക്കുറിച്ച് കൂടുതൽ അറിയാം.

ഹരിയാനയിൽ നിന്നുള്ള താരം

27കാരനായ രാഹുൽ തെവാത്തിയ ഹരിയാനയിൽ നിന്നാണ് ക്രി ക്കറ്റിലേക്ക് എത്തിയത്. ആഭ്യന്തര ക്രിക്കറ്റിലടക്കം വലിയ അവസ രങ്ങളൊന്നും താരത്തിന് ലഭിച്ചിട്ടില്ല. 7 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ നിന്ന് നേടിയത് 190 റൺസും 17 വിക്കറ്റും. 21 ലിസ്റ്റ് എ ക്രിക്കറ്റിൽ നിന്ന് 484 റൺസും 27 വിക്കറ്റും നേടിയിട്ടുണ്ട്. 50 ടി20കളിൽ നിന്നായി 691 റൺ സും 33 വിക്കറ്റും സമ്പാദ്യം. ക്രിക്കറ്റിൽ വലിയ അനുഭവസമ്പത്താന്നും തെവാത്തിയക്ക് അവകാശപ്പെടാനില്ല.

ഐപിഎല്ലിലേക്കുള്ള വരവ്

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

29.09.2020