ആൻഡി മുറെ ആദ്യ റൗണ്ടിൽ പുറത്ത്, വൻ അട്ടിമറിയുമായി സ്റ്റാൻ വാവറിങ്ക
Kalakaumudi|29.09.2020
ആൻഡി മുറെ ആദ്യ റൗണ്ടിൽ പുറത്ത്, വൻ അട്ടിമറിയുമായി സ്റ്റാൻ വാവറിങ്ക
ഫ്രഞ്ച് ഓപ്പണിൽ വൻ അട്ടിമറി. സൂപ്പർ താരം ആൻഡി മുറെയെ സ്റ്റാൻ വാവറിൽ ആദ്യ റൗണ്ടിൽത്തന്നെ പരാജയപ്പെടുത്തി. 2012-ന് ശേഷം പ്രമുഖ ടൂർണമെന്റുകളുടെ ആദ്യ റൗണ്ടിൽ ഇരുവരും പോരാട്ടം നടത്തിയത് ആദ്യമായിരുന്നു.

പാരീസ്: ഒരു സെറ്റിൽ പോലും ആധിപത്യം പുലർത്താൻ മുറെയ്ക്ക് സാധിച്ചില്ല. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-1, 6-3, 6-2 എന്ന സ്കോറിനായിരുന്നു വാ വറിങ്കയുടെ വിജയം. മത്സരം ഒന്നര മണിക്കൂർ നീണ്ടു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

29.09.2020