കത്തിപ്പടർന്ന് കെഎൽ രാഹുൽ, പഞ്ചോടെ പഞ്ചാബ്
Kalakaumudi|25.09.2020
കത്തിപ്പടർന്ന് കെഎൽ രാഹുൽ, പഞ്ചോടെ പഞ്ചാബ്
ബാംഗ്ലൂരിനെ 97 റൺസിന് കീഴടക്കി ആദ്യ ജയം

ദുബായ്: കിംഗ് കോലിക്ക് മുന്നിൽ യഥാർത്ഥ കിംഗായത് കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ കെ എൽ രാഹുൽ. മുന്നിൽ നിന്ന് പടനയിച്ച രാഹുലിന്റെ അപരാജിത സെഞ്ചുറിക്കരുത്തിൽ 20 ഓവറിൽ 206 റൺസടിച്ച പഞ്ചാബ്, കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 97 റൺസിന് കീഴടക്കി ഐപിഎല്ലിലെ ആദ്യ ജയം കുറിച്ചു. ആദ്യമത്സരം സൂപ്പർ ഓവറിൽ കൈവിട്ട പഞ്ചാബിന്റെ ശക്തമായ തിരിച്ചുവരവ് കൂടി യായി ഈ വിജയം. സ്കോർ പഞ്ചാബ് 20 ഓവറിൽ 206/3, ബാംഗ്ലൂർ 17 ഓവറിൽ 109ന് ഓൾ ഔട്ട്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

25.09.2020