ആസ്ട്രേലിയൻ ഇതിഹാസം ഡീൻ ജോൺസിന് വിട
Kalakaumudi|25.09.2020
ആസ്ട്രേലിയൻ ഇതിഹാസം ഡീൻ ജോൺസിന്  വിട
മരണം മുംബൈയിൽ

മുംബൈ: ആസ്ട്രേലിയയുടെ മുൻ ഇതിഹാസ താരവും പ്രശസ്ത കമന്റേറ്റുമായ ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. മുംബൈയിൽ വച്ചായിരുന്നു 59ാം വയസിൽ അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. യുഎഇയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ കമന്ററി സംഘത്തിൽ അംഗമായിരുന്നു ജോൺസ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.

സ്റ്റാർ സ്പോർട്സ് ചാനൽ സംഘത്തിൽ കളി പറയാൻ അദ്ദേഹവുമുണ്ടായിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ബയോ ബബ്ളിന്റെ ഭാഗമായിരുന്ന ജോൺസ് മുംബൈയിലെ ഒരു സെവൻ സ്റ്റാർ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

25.09.2020