ടോപ്പ് ത്രീയിൽ റോണോയും മെസിയുമില്ല! 2010ന് ശേഷം ആദ്യം
Kalakaumudi|24.09.2020
ടോപ്പ് ത്രീയിൽ റോണോയും മെസിയുമില്ല! 2010ന് ശേഷം ആദ്യം
യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാര പട്ടികയിലെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. 201 0ന് ശേഷം ഇതാദ്യമായി ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ടോപ്പ് ത്രീയിൽ ഇടം പിടിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മൂന്നു പേരുടെ ചുരുക്കപ്പട്ടികയിലെ രണ്ട് പേരും യൂറോപ്യൻ, ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്റെ താരങ്ങളാണ്.

ബെർലിൻ:

ബയേണിന്റെ ഗോൾ മെഷീൻ റോബർട്ട് ലെവൻഡോസ് കി , ക്യാപ്റ്റനും സൂപ്പർ ഗോളിയുമായ മാന്വൽ നൂയർ എന്നിവരാണ് ഇവർ. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ കെവിൻ ഡിബ്രുയ്നയാണ് അന്തിമപട്ടികയില മൂന്നാമത്തെ താരം. വോട്ടിങിൽ ഏറ്റവുമധികം പേരുടെ പിന്തുണ സിറ്റിയുടെ മിന്നും താരമായ ഡിബ്രുയ്നയ്ക്കായിരുന്നു. ലെവൻഡോസ്കിയും നുയറും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി .

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

24.09.2020