കളിക്കളം
Kalakaumudi|23.09.2020
കളിക്കളം
2020 സെപ്റ്റംബർ 23 ബുധൻ

11-ാം വയസിൽ കളി തുടങ്ങി,

18-ാം വയസിൽ പുരസ്കാരം

ദുബായ്: ഒരൊറ്റ മത്സരം കൊണ്ട് തന്നെ ഐപിഎല്ലിലെ ബാറ്റിംഗ് സെൻസേഷനായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണറും മലയാളി താരവുമായ ദേവദത്ത് പടിക്കൽ മാറിക്കഴിഞ്ഞു. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന കളിയിൽ തീപ്പൊരി ഫിഫ്റ്റിയുമായാണ് ഈ ഇടംകൈയൻ ബാറ്റ്സ്മാൻ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വമ്പൻ താരമായി ദേവ്ദത്ത് മാറുമെന്ന് ഇതിനകം പലരും പ്രവചിച്ചു കഴിഞ്ഞു. 42 പന്തുകളിൽ 56 റൺസാണ് താരം വാരിക്കൂട്ടിയത്. വിജയ് ശങ്കറിന്റെ ബൗളിംഗിൽ പുറത്തായി മടങ്ങുമ്പോഴേക്കും ദേവദത്ത് താരോദയമായി മാറിയിരുന്നു. മലയാളി താരമാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ താരമാണ് ദേവ്ദത്ത്. യുവതാരത്തെക്കുറിച്ച് കൗതുകകരമായ ചില വസ്തുതകൾ എന്തൊക്കെയെന്നു നോക്കാം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

23.09.2020