നിയമസഭയിൽ നടന്നത് ക്രിമിനൽ കുറ്റം
Kalakaumudi|23.09.2020
നിയമസഭയിൽ നടന്നത് ക്രിമിനൽ കുറ്റം
പൊതുമുതൽ നശിപ്പിച്ച കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി

തി രുവനന്തപുരം: കെ.എം മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ നിയ മസഭയിൽ കൈയാങ്കളിയും അക്രമവും നടത്തിയ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി തള്ളി. പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാനാകില്ലെന്ന് പറഞ്ഞ കോടതി സർക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

23.09.2020