പൊടിപൊടിച്ച് പടിക്കൽ
Kalakaumudi|22.09.2020
പൊടിപൊടിച്ച് പടിക്കൽ
അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി മലയാളി താരം ദേവദത്ത് പടിക്കൽ ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന് 10 റൺസ് വിജയം

ദുബായ്: ഐപിഎല്ലിലെ മൂന്നാമത്തെ മൽസരത്തിൽ മുൻ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനതിരേ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 റൺസിന്റെ നാടകീയ വിജയം. അനായാസ ജയത്തിലേക്കു നീങ്ങിയ ഹൈദരാബാദിന് നേരിട്ട കൂട്ടത്തകർച്ചയാണ് ആർസിബിക്കു അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും (56) എബിഡിവില്ലിയേഴ്സിന്റെയും (51) മികവിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി അഞ്ചു വിക്കറ്റിനു 163 റൺസാണ് നേടിയത്. മറുപടിയിൽ ഹൈദരാബാദ് രണ്ടു പന്ത് ശേഷിക്കെ 153ന് പുറത്തായി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

22.09.2020