പബ്ജി വീണ്ടും കളിപ്പിക്കാൻ മുകേഷ് അംബാനി
Kalakaumudi|22.09.2020
പബ്ജി വീണ്ടും കളിപ്പിക്കാൻ മുകേഷ് അംബാനി
ഇന്ത്യയിൽ പബ്ജി നിരോധിച്ചത് ആരാധകർക്ക് വലിയ തിരിച്ചടിയായിരുന്നു.

മുംബൈ: എന്നാൽ ഇതാ പബ്ജി കളിക്കാർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ പബ്ജി കോർപ്പറേഷൻ, മുകേഷ് അംബാനിയുടെ നേതൃത്വ ത്തിലുള്ള റിലയൻസ് ജിയോയുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഗെയിമിംഗ് ഭീമനായ പബ്ജി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം വിഭാഗവുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

22.09.2020