റഫാൽ പറത്താനും വനിത
Kalakaumudi|22.09.2020
റഫാൽ പറത്താനും വനിത
നാവിക സേനാ യുദ്ധക്കപ്പലിന് പെൺ പെരുമ രണ്ട് വനിതകൾക്ക് നിയമനം

കൊച്ചി : ചരിത്രത്തിലാദ്യമായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധ ക്കപ്പലുകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചു. ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് എന്നിവരെയാണ് ഇന്ത്യൻ നാവിക സേനയുടെ മുൻനിര പടക്കപ്പലിൽ നിയമിച്ചത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

22.09.2020