സട കുടഞ്ഞ് ചെന്നൈ
Kalakaumudi|20.09.2020
സട കുടഞ്ഞ് ചെന്നൈ
ആദ്യമത്സരത്തിൽ മുംബൈയെ തകർത്ത് ചെന്നെ പകരംവീട്ടി 19.2 ഓവറിൽ 5 വിക്കറ്റ് ജയം റായിഡുവിനും ഡുപ്ലസിക്കും അർദ്ധ സെഞ്ചുറി

അബുദാബി: ഐപിഎല്ലിൽ കഴിഞ്ഞ തവണ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തിൽ എണ്ണി പകരം വീട്ടി ചെന്നൈ സൂപ്പർ കിംഗ്സ്. ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിലെ സൂപ്പർ ക്ലാസിക്കോയിൽ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസിനെതിരെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവച്ച 163 റൺസ് വിജയലക്ഷ്യം ചെന്നെ 19.2 ഓവറിൽ മറികടന്നു. അമ്പാട്ടി റാഡുയു വിന്റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അർധ സെഞ്ചുറികളാണ് ചെന്നെക്ക് ജയമൊരുക്കിയത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

20.09.2020