ലെഗ്പീസില്ലേ എന്ന് സദാചാര പൊലീസ്: ഹാൻഡ് പീസ് നൽകാമെന്ന് അന്നാബെൻ
Kalakaumudi|20.09.2020
ലെഗ്പീസില്ലേ എന്ന് സദാചാര പൊലീസ്: ഹാൻഡ് പീസ് നൽകാമെന്ന് അന്നാബെൻ
നിക്കറും ടീഷർട്ടുമിട്ട് ചിത്രങ്ങൾ പങ്കുവച്ച അനശ്വര രാജനെ മോശമായി ചിത്രീകരിച്ചവർക്കെതിരെ യുവ നായികമാർ.

കൊച്ചി : അനശ്വരയെ പിന്തുണച്ചുകൊണ്ട് വി ഹാവ് ലെക്സ് എന്ന ക്യാമ്പയിൻ റിമാകല്ലിങ്കൽ തുടങ്ങിയത്. ഇതിനെ പിന്തുണച്ചുകൊണ്ട് അന്നബെൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഇതു കണ്ട ഒരു സദാചാരപൊലീസ് ലെഗ്പീസ് ഇല്ലേ? കമന്റ് ചെയ്തു. ഉടൻ വന്നു താരത്തിന്റെ ചൂടൻ മറുപടി: ഹാൻഡ് പീസ് മതിയോ ഈ മറുപടിക്ക് പിന്തുണയുമായി നിരവധി ആളുകൾ ഉടൻ രംഗത്തുവരികയും ചെയ്തു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

20.09.2020