ബംഗളുരു സംഘർഷം; പൊലീസ് വെടിവയ്പിൽ മരണം മൂന്നായി
Kalakaumudi Trivandrum|13.08.2020
ബംഗളുരു സംഘർഷം; പൊലീസ് വെടിവയ്പിൽ മരണം മൂന്നായി
60 പൊലീസുകാർക്ക് പരിക്ക്

ബംഗളുരു: നഗരത്തിൽ സംഘർഷത്തെത്തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ പൊലീസ് അറ സ്റ്റ് ചെയ്തു. സംഘർഷത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എസ്ഡിപിഐ നേതാവ് മുസാ മിൽ പാഷയാണ് അറസ്റ്റിലായത്. എസ്ഡിപിഐ പ്രവർത്തകനായ അയാസും പൊലീസ് നിരീക്ഷ ണത്തിലാണ്. സംഭവത്തിൽ ഇതുവരെ 150 പേർ അറസ്റ്റി ലായി. 60 പൊലീസുകാർക്ക് പരിക്കേറ്റു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

13.08.2020