ജനാധിപത്യത്തിലാകണം വിശ്വാസം

Kalakaumudi Trivandrum|14.07.2020

ജനാധിപത്യത്തിലാകണം വിശ്വാസം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജകൊട്ടാരത്തിനാണെന്ന് സുപ്രീം കോടതി തീർപ്പു കല്പിച്ചിരിക്കുന്നു. നിലവിൽ ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ സമിതി തത്ക്കാലം ക്ഷേത്ര ഭരണ തുടരട്ടെയെന്നും പുതിയ ഭരണ സമിതി കൊട്ടാരത്തിന് മുൻകൈയുള്ളതായിരിക്കണമെന്നും വിധിയിൽ പറയുന്നു.

ഇതനുസരിച്ച് ഇപ്പോൾ സർക്കാർ പ്രതിനിധിയായ രതീശൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സംവിധാനത്തിന് തിരശീല വീഴും. പകരം പുതിയ സമിതി പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കും. ഈ സമിതിയുടെ ഘടനയാണ് കാണേണ്ടത്. കോടതിവിധിയുടെ രത്നച്ചുരുക്കം പശ്ചാത്തലമറിയാൻ ഒന്ന് പരാമർശിച്ചെന്നു മാത്രം.

ഇനിപ്പറയുന്നതിന് കോടതി വിധിയുമായി യാതൊരു ബന്ധവുമില്ല. പുതിയ ലോകക്രമത്തിന്റെ ഭാഗമായി ഉയർന്നു വന്ന തലമുറയ്ക് മുൻതൂക്കമുള്ള സമൂഹം അറിയേണ്ട ചില കാര്യങ്ങളാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

14.07.2020

MORE STORIES FROM KALAKAUMUDI TRIVANDRUMView All