ബി നിലവറയ്ക് ഉള്ളിലെന്ത്

Kalakaumudi Trivandrum|14.07.2020

ബി നിലവറയ്ക് ഉള്ളിലെന്ത്
ബി നിലവറയ്ക് ഉള്ളിലെന്ത്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയ്ക്കുള്ളിൽ എന്താണെന്ന ആകാംഷ വർഷങ്ങൾക്കു മുമ്പേ ഉയർന്നതാണ്. അത് വീണ്ടും കൂടിക്കൂടി വരിക യാണ്. എന്തായിരിക്കും ബി. നിലവറയിൽ ഉണ്ടാവുക. ബി നിലവറയിൽ രണ്ട് കല്ലറകളുണ്ട്. മഹാഭാരതകോണത്തു കല്ലറയും ശ്രീപണ്ടാരക്കല്ലറയും. വടക്ക് ദർശനമായാണ് ഭരതക്കോൺ കല്ലറ എന്നുകൂടി അറിയപ്പെടുന്ന മഹാഭാരതക്കോൺ കല്ലറ സ്ഥിതിചെയ്യുന്നത്. ഈ കല്ലറ ആവശ്യം വരുമ്പോഴൊക്കെ തുറക്കാവുന്നതാണ്. ഇതിൽ വെള്ളികൊണ്ടുള്ള പല വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഈ കല്ലറയുടെ ഉള്ളിൽ കയറിയാൽ കിഴക്കുഭാഗത്ത് ശ്രീപണ്ടാരക്കല്ലറയിലേക്കുള്ള വാതിലും വെന്റിലേറ്ററും കാണാം. ഏറെക്കാലമായി തുറക്കാത്തതെന്ന് വിശ്വസിക്കുന്നത് ശ്രീപണ്ടാരക്കല്ലറയാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

14.07.2020