അവകാശം കൊട്ടാരത്തിന് അധികാരം സമിതിക്ക്

Kalakaumudi Trivandrum|14.07.2020

അവകാശം കൊട്ടാരത്തിന്  അധികാരം സമിതിക്ക്
പദ്മനാഭസ്വാമി ക്ഷേത്രത്തിന് രണ്ട് ഭരണസമിതി രൂപീകരിക്കണം .തിരുവനന്തപുരം ജില്ലാ ജഡ്ജി ഭരണസമിതി അദ്ധ്യക്ഷൻ .രാജകുടുംബാംഗം, ട്രസ്റ്റ് പ്രതിനിധി, മുഖ്യ തന്ത്രി, കേരള സർക്കാർ പ്രതിനിധി, കേന്ദ്ര സർക്കാർ പ്രതിനിധി ഭരണസമിതി അംഗങ്ങളാകണം ബാക്കി 6 അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു മത വിശ്വാസികൾ തീരുമാനിക്കും .രണ്ട് കമ്മിറ്റിയിലും എല്ലാവരും ഹിന്ദുക്കളാകണം രാജകുടുംബത്തിന്റെ അധികാരങ്ങളാണ് ഭരണസമിതിക്ക് കൈമാറുന്നത്. രാജകുടുംബത്തിന്റെ അവകാശം നിലനിൽക്കുമ്പോഴും അത് നിർവ്വഹിക്കുക ഭരണ സമിതിയായിരിക്കും 25 കൊല്ലത്തെ വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റ് നടത്തണം .ക്ഷേത്ര സ്വത്ത് സംരക്ഷിക്കണം ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതികൾ തീരുമാനിക്കണം

ന്യൂഡൽഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് കാര്യങ്ങളിൽ അവകാശം രാജകുടുംബത്തിനെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. അതേസമയം ഭരണച്ചുമതല താൽക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. പുതിയ ഭരണസമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ സമിതിക്ക് ഇടക്കാല ഭരണം തുടരാം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

14.07.2020