റബ്ബർ വ്യാപാരത്തിന് ഇ-പ്ലാറ്റ്ഫോം വരുന്നു

Kalakaumudi Trivandrum|03.07.2020

റബ്ബർ വ്യാപാരത്തിന് ഇ-പ്ലാറ്റ്ഫോം വരുന്നു
കോട്ടയം: പ്രകൃതിദത്ത റബ്ബർ വിപണിയിലെ ഇടപാടുക ളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഇടപാടു കാരെ സംബന്ധിച്ച അധിക വിവരങ്ങൾ ലഭ്യമാക്കാനും റബ്ബർ ബോർഡ് ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോം സജ്ജമാക്കുന്നു.

റബ്ബർ വിപണനമാർഗം കൂടിയാണിത് ഇ-പ്ലാറ്റ്ഫോം. റബ്ബർ ബോർഡുമായി ചേർന്ന് സംയുക്ത സംരംഭമായി ഇ-ട്രേഡ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കാൻ ഇലക്ട്രോണിക് ട്രേഡിങ് പ്ലാ റ്റ്ഫോം ദാതാക്കളിൽ നിന്ന് ബോർഡ് താൽപര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.rubberboard.org. in നിന്ന് പോർട്ടലിൽ നിന്ന് ലഭ്യമാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

03.07.2020