യൂണിയൻ ബാങ്ക് പ്രവർത്തനം വിപുലപ്പെടുത്തുന്നു

Kalakaumudi Trivandrum|02.07.2020

യൂണിയൻ ബാങ്ക് പ്രവർത്തനം വിപുലപ്പെടുത്തുന്നു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ധന കാര്യ സ്ഥാപനങ്ങളിലൊന്നായ യൂണിയൻ ബാങ്ക് പ്രവർത്ത നം വിപുലപ്പെടുത്തുന്നു.

ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി. ലയനത്തോടെ ഇന്ത്യയിലുടനീളം 9500ലേറെ ശാഖകളും 13,500ലേറെ എ ടി എമ്മുകളും യൂണിയൻ ബാങ്കിനുണ്ട്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

02.07.2020

MORE STORIES FROM KALAKAUMUDI TRIVANDRUMView All