പുതിയ വൈറസിന്റെ സാന്നിധ്യം? ബോട്സ്വാനയിൽ 350 ആനകൾ ചരിഞ്ഞു

Kalakaumudi Trivandrum|02.07.2020

പുതിയ വൈറസിന്റെ സാന്നിധ്യം? ബോട്സ്വാനയിൽ 350 ആനകൾ ചരിഞ്ഞു
ഗാബറോൺ :വടക്കൻ ബോട്സ്വാനയിൽ 350 ലേറെ ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആശങ്കയാകുന്നു.

മേയ് മാസത്തിലാണ് ആനകളുടെ കൂട്ടമരണം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. മേയിൽ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ജൂൺ മധ്യത്തോടെ ഈ സംഖ്യ ഏകദേശം ഇരട്ടിയായി.വെള്ളക്കെട്ടുകൾക്കു സമീപമാണ് ഇതിൽ 70 ശതമാനത്തോളം ആനകളെയും ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വരൾച്ചാമേഖലയല്ലാത്ത ഒകവാംങ്കോ ഡെൽറ്റയിൽ ഇത്തരത്തിൽ നൂറുകണക്കിന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയതിന്റെ കാരണം വ്യക്തമല്ല.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

02.07.2020

MORE STORIES FROM KALAKAUMUDI TRIVANDRUMView All