രോഗവർദ്ധന: 300 ഇരട്ടി

Kalakaumudi Trivandrum|01.06.2020

രോഗവർദ്ധന: 300 ഇരട്ടി
നാലാം ഘട്ട ലോക്ക്ഡൌൺ കഴിഞ്ഞു രോഗബാധാനിരക്ക് 8000 കടന്നു പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ 30 വരെ നീട്ടി

ന്യൂഡൽഹി: ലോക്ക് ഡൗൺ നാലാംഘട്ടം അവസാനിച്ചപ്പോൾ രാജ്യത്തെ പ്രതിദിനരോഗബാധാ നിരക്ക് എണ്ണായിരം കടന്നു. ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒമ്പതാമതെത്തി. പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി.

പഞ്ചാബിനും മദ്ധ്യപ്രദേശിനും പിന്നാലെ തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. തമിഴ്നാട്ടിൽ ചെന്നെ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളിൽ കൂടുതൽ ഇളവ് ഏർപ്പെടുത്തി. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടയ്ൻമെന്റ് സോണിൽ ഒഴികെ ഇന്ന് മുതൽ ഓട്ടോ ടാക്സി സർവ്വീസുകൾ നടത്താം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

01.06.2020