ലോകകപ്പ് നടക്കുമോ?

Kalakaumudi Trivandrum|30.05.2020

ലോകകപ്പ് നടക്കുമോ?
ഐസിസിക്കും കൺഫ്യൂഷൻ തീരുമാനം ജൂൺ 10വരെ നീട്ടി

സിഡ്നി : ടി20 ലോകകപ്പ് ഈ വർഷം ഒക്ടോബർ- നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

കഴിഞ്ഞ ദിവസം ചേർന്ന ഐസിസിയുടെ ബോർഡ് മീറ്റിങ്ങിൽ ഇതേക്കുറിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. എന്നാൽ ഈ യോഗത്തിലും തീരുമാനമായില്ല. ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കു ന്നത് ജൂൺ 10വരെ ഐ സി സി നീട്ടി വച്ചിരിക്കുകയാണ്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പ് ഓസ്ട്രേലിയയിൽ നടക്കുന്നത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

30.05.2020

MORE STORIES FROM KALAKAUMUDI TRIVANDRUMView All