ആപ്പ് ചതിച്ചു ആശാനേ !

Kalakaumudi Trivandrum|30.05.2020

ആപ്പ് ചതിച്ചു ആശാനേ !
തലസ്ഥാനത്ത് ബാറുകളിൽ ടോക്കണില്ലാതെ മദ്യവിൽപ്പന നേരിട്ട് വിൽക്കാൻ അനുവാദം വേണമെന്ന് ഉടമകൾ

തിരുവനന്തപുരം: രണ്ടാം ദിവസവും ബെവ്കോ ആപ്പ് തകരാറിലായതോടെ തലസ്ഥാനത്ത് ബാറുകൾ പലതും ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന തുടങ്ങി. ആപ്പ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അതിനാൽ മദ്യം നേരിട്ട് വിൽക്കാൻ അനുവാദം വേണമെന്നും ബാറുടമകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചില ബാറുകളിലാണ് സർക്കാർ നിർദ്ദേശം ലംഘിച്ച് മദ്യവിതരണം നടത്തിയത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

30.05.2020