കോവിഡ് പ്രതിരോധ പ്രവർത്തകരെ യാത്രയാക്കി കളക്ടർ

Kalakaumudi Trivandrum|27.05.2020

കോവിഡ് പ്രതിരോധ പ്രവർത്തകരെ യാത്രയാക്കി കളക്ടർ
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിനൊപ്പം കളക്ടറേറ്റിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ യാത്രയാക്കി.

മാർച്ച് 12 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 പേർ അടങ്ങുന്ന സംഘം കളക്ടറേറ്റിലെ കൺട്രോൾറൂമിലും കാൾ സെന്ററിലും പ്രവർത്തിച്ചു വന്നിരുന്നു. പ്രത്യേക കെഎആർടിസി ബസിലാണ് ഇവർ സ്വദേശത്തേയ്ക്ക് മടങ്ങിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർത്ഥികളാണിവർ.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

27.05.2020