സി.എ.പി.എഫ്. 209 അസി. കമാൻഡന്റ്
Mathrubhumi Thozhil Vartha|August 29, 2020
സി.എ.പി.എഫ്. 209 അസി. കമാൻഡന്റ്
വനിതകൾക്കും അപേക്ഷിക്കാം 6 ഡിസംബർ 20-നാണ് എഴുത്തുപരീക്ഷ

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റൻറ് കമാൻഡൻറ് സ്) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. 2020-ലെ പരീക്ഷയ്ക്കുള്ള അപേക്ഷ യു.പി.എസ്. സി. ക്ഷണിച്ചു. അസിസ്റ്റൻറ് കമാൻഡൻറിൻറ 209 തസ്തികകളിലാണ് ഒഴിവുകളുണ്ടാകുക. വനിതകൾക്കും അപേക്ഷിക്കാം. ഡിസംബർ 20-നാണ് എഴുത്തുപരീക്ഷ.

ഒഴിവുകൾ: ബി.എസ്.എഫ്.-78, സി.ആർ.പി.എഫ്.-13, സി.ഐ.എ സ്.എഫ്.-69, ഐ.ടി.ബി.പി.-27, എസ്.എസ്.ബി.-22.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 29, 2020

MORE STORIES FROM MATHRUBHUMI THOZHIL VARTHAView All