ഗേറ്റിന് പുതുമോടി
Mathrubhumi Thozhil Vartha|August 08, 2020
ഗേറ്റിന് പുതുമോടി
എൻജിനിയറിങ് മേഖലയിൽ ഉന്നതപഠനത്തിനും തൊഴിലിനും അവസരമൊരുക്കുന്ന ദേശീയതല പരീക്ഷയായ ഗ്രാജ്യേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) 2021 ഫെബ്രുവരിയിൽ നടക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന 2021-ലെ ഈ യോഗ്യതാപരീക്ഷയുടെ സംഘാടകസ്ഥാപനം മുംബൈ ഐ.ഐ.ടി.യാണ്. ഒട്ടേറെ മാറ്റങ്ങളുമായാണ് 2021-ലെ ഗേറ്റ് പരീക്ഷ വരുന്നത്. ഫെബ്രുവരി 5, 6, 7, 12, 13, 14 എന്നീ തീ യതികളിലാണ് പരീക്ഷ. രാജ്യത്തെ മികച്ച എൻജിനീയറിങ് കോളേജുകളിലും സ്ഥാപനങ്ങളിലുമുള്ള പോസ്റ്റ് ഗ്രാജ്യേറ്റ് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (വിദ്യാഭ്യാസ മന്ത്രാലയം) സ്കോളർഷിപ്പോടെ പ്രവേശനം നേടാമെന്നതാണ് ഗേറ്റ് വിജയത്തിന്റെ ഒരു നേട്ടം. കൂടാതെ നിരവധി പൊതുമേഖലാസ്ഥാപനങ്ങൾ വിവിധ തസ്തികകളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിന് ഗേറ്റ് സ്കോർ പ്രധാന മാനണ്ഡമാക്കുന്നുണ്ട്.

എന്തൊക്കെ മാറ്റം?

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 08, 2020