കൊച്ചിൻ ഷിപ്പ്യാഡിൽ 358 അപ്രന്റിസ്
Mathrubhumi Thozhil Vartha|July 25, 2020
കൊച്ചിൻ ഷിപ്പ്യാഡിൽ 358 അപ്രന്റിസ്
ഓൺലൈനായി അപേക്ഷിക്കണം ) ട്രേഡ് അപ്രന്റിസ് വിഭാഗത്തിൽ 350 അവസരം

കൊച്ചിൻ ഷിപ്പ്യാഡിൽ 358 അപ്രൻറിസ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. വൊക്കേഷണൽ അപ്രൻറിസ്, ടേഡ് അപ്രൻറിസ് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഒരുതവണ പരിശീലനം കഴിഞ്ഞവർക്കും ഇപ്പോൾ പരിശീലനത്തിലായിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല.

കാറ്റഗറി-I ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രൻറിസ്- 8

ഒഴിവുള്ള വിഭാഗങ്ങൾ: അക്കൗണ്ടിങ് ആൻഡ് ടാക് സേഷൻ- 1, കസ്റ്റമർ റിലേഷൻ ഷിപ്പ് മാനേജ്മെൻറ്- 2, ഇലക് ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി- 1, ഫുഡ് ആൻഡ് റസ്റ്റോറൻറ് മാനേജ്മെൻറ്- 3, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ- 1. സ്റ്റൈപ്പൻഡ്: 9,000 രൂപ. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലെ വി.എച്ച്.എസ്.ഇ. പാസായിരിക്കണം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 25, 2020