കേന്ദ്ര പോലീസ് സേനകളിൽ 1564 എസ്. ഐ.
Mathrubhumi Thozhil Vartha|June 27, 2020
കേന്ദ്ര പോലീസ് സേനകളിൽ 1564 എസ്. ഐ.
ഡൽഹി പോലീസിൽ 169 ഒഴിവ് യോഗ്യത ബിരുദം

കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ പോലീസ് സേനകളിലെ 1564 സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്സുകളിൽ 1395 ഒഴിവും ഡൽഹി പോലീസിൽ 169 ഒഴിവുമാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും അവസരമുണ്ട്. ബിരുദമാണ് യോഗ്യത. സി.ആർ.പി.എഫ്., ബി.എസ്. എഫ്., ഐ.ടി.ബി.പി., സി.ഐ. എസ്.എഫ്., എസ്.എസ്.ബി. എന്നിവയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന കേന്ദ്ര പോലീസ് സേനകൾ. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഇതോടൊപ്പമുള്ള പട്ടിക കാണുക. ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനാവില്ല.

ശമ്പളം: 35,400-1,12,400 രൂപ.

പ്രായം: 01.01.2021-ന് 20-25 (അപേക്ഷകർ 02.01.1996-നുമുൻ 01.01.2001-നുശേഷമോ ജനിച്ചവരാവരുത്). എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയുംഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയുംഇളവുണ്ട്. വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

June 27, 2020